ജി​ദ്ദ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്​​ട്രി​ക്​ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ലൂ​സി​ഡ് ക​മ്പ​നി സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​തി​ലൂ​ടെ 4000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളും 117 ബി​ല്യ​ൺ ഡോ​ള​റി​​ന്‍റെ ക​യ​റ്റു​മ​തി​യും രാ​ജ്യ​ത്തു​ണ്ടാ​കു​മെ​ന്ന്​ നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹ് പ​റ​ഞ്ഞു. ജി​ദ്ദ​ക്ക്​ സ​മീ​പം റാ​ബി​ഖി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ൽ ലൂ​സി​ഡ് ഗ്രൂ​പ്പി​​ന്‍റെ എ.​എം.​പി-2 ഫാ​ക്ട​റി​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ മ​ന്ത്രി. ലൂ​സി​ഡ്​ കാ​ർ നി​ർ​മാ​ണ ഫാ​ക്​​ട​റി തു​റ​ക്കു​ന്ന​ത് അ​സാ​ധാ​ര​ണ​മാ​യ പ​ദ്ധ​തി​യാ​യാ​ണ്​ ത​ങ്ങ​ൾ ക​രു​തു​ന്ന​തെ​ന്നുംRead More →

ജി​ദ്ദ: ലൂ​സി​ഡ് ഇ​ല​ക്ട്രി​ക് കാ​ർ ഫാ​ക്ട​റി സൗ​ദി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്​ ദേ​ശീ​യ വ്യ​വ​സാ​യി​ക സം​രം​ഭം ശ​രി​യാ​യി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​തി​​ന്‍റെ തെ​ളി​വാ​ണെ​ന്ന്​ വ്യ​വ​സാ​യ, ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​ഖു​റൈ​ഫ്​ പ​റ​ഞ്ഞു. റാ​ബി​ഖി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ൽ ലൂ​സി​ഡ് ഇ​ല​ക്​​ട്രി​ക്​ കാ​ർ ഫാ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത് സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴ​ക്ക​മു​ള്ള​തും മ​ത്സ​ര​പ​ര​വും സു​സ്ഥി​ര​വു​മാ​യ വ്യ​വ​സാ​യി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഓ​ട്ടോ​മൊ​ബൈ​ൽRead More →

ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന 2000 നോട്ടുകൾ

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കെ ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന നോട്ടുകൾ. 96 ശതമാനം 2000 നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി. അവശേഷിക്കുന്ന നാല് ശതമാനം നോട്ടുകളുടെ മൂല്യമാണ് 14,000 കോടി. മേയ് 19ന് 2000 രൂപ നോട്ടുകൾ പിൻവലിച്ച് ഉത്തരവിറക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 നോട്ടുകളായിരുന്നു വിനിയമത്തിലുണ്ടായിരുന്നത്. സെപ്റ്റംബർ 30നുള്ളിൽ 3.42 ലക്ഷം കോടിRead More →

ഡീ (ഡിഇഇ) ഡെവലപ്പ്‌മെന്റ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: എണ്ണ, പ്രകൃതി വാതകം പോലെയുള്ള വ്യവസായങ്ങള്‍ക്കുള്ള പൈപ്പിംഗ് സൊല്യൂഷനുകള്‍ ലഭ്യമാക്കുന്ന ഡീ ഡെവലപ്‌മെന്റ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 325 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 7,900,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എസ്ബിഐ ക്യാപിറ്റല്‍Read More →

പ്രൈവറ്റ് ബസുകള്‍ ഇനി 22 വര്‍ഷം ഉപയോഗിക്കാം

15 വര്ഷം പഴക്കമുള്ള വാഹനങ്ങള് പൊളിക്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചതിനു പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ഉപയോഗ കാലാവധി 22 വര്ഷമായി നീട്ടി. സ്വകാര്യബസ്സുടമകള് നല്കിയ നിവേദനം പരിഗണിച്ചുകൊണ്ട് മന്ത്രി ആന്റണി രാജുവാണ് ഇളവുനല്കിയത്. പരിസര മലിനീകരണത്തോത് കൂടിയ ഭാരത് സ്റ്റേജ് രണ്ട്, മൂന്ന് വിഭാഗത്തില്പ്പെട്ട വാഹനങ്ങള്ക്കാണ് മന്ത്രി ഇടപെട്ട് ഇളവുനല്കിയത്. യാത്രാസുരക്ഷിതത്വത്തെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. ബസുകളുടെ ഉപയോഗ കാലാവധി 15 വര്ഷമായി ആദ്യം നിജപ്പെടുത്തിയത് കേരളമാണ്. ഇതിനെതിരേ ബസ്സുടമകള്Read More →