കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ഏഴാം ദിവസവും കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,080 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയായി. ഒരാഴ്ച കൊണ്ട് 1,880 രൂപയാണ് ഒരുപവന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. സെപ്റ്റംബർ 22നാണ് സ്വർണത്തിന് അവസാനമായി വിലകൂടിയത്. അന്ന് പവന് 43960 രൂപയായിരുന്നു. Read More →

സിയാലില്‍ 7 മെഗാപദ്ധതികള്‍ക്ക് തുടക്കമായി

കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകള്‍ക്കുള്ള ബദല്‍: മുഖ്യമന്ത്രി കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങള്‍Read More →

5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകാൻ മീഷോ

ഫെസ്റ്റിവൽ സീസണിൽ കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീടെയ്‌ലറായ മീഷോ ഒരുക്കങ്ങൾ തുടങ്ങി. സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ ഇക്കുറി 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകും. വില്പനയിലും ലോജിസ്റ്റിക്‌സിന്റെയും ശൃംഖലയിലുമായിരിക്കും കമ്പനി നിയമനങ്ങൾ നടത്തുക. കഴിഞ്ഞ വർഷം മീഷോ സൃഷ്ടിച്ച സീസണൽ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വർധനവാണിത്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഈ സീസണൽ തൊഴിലാളികൾ മീഷോയുടെ വിൽപ്പനക്കാരെ നിർമ്മാണം, പാക്കേജിംഗ്, സോർട്ടിംഗ് എന്നിവRead More →

സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ മൊത്ത ജിഎസ്‌ടി കളക്ഷൻ സെപ്റ്റംബറിൽ 10 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് ജിഎസ്‌ടി കളക്ഷൻ 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. സെപ്റ്റംബറിലെ മൊത്തം ജിഎസ്‌ടി വരുമാനം 1,62,712 കോടി രൂപയാണ്. ഇതിൽ സെൻട്രൽ ജിഎസ്‌ടി 29,818 കോടി രൂപയും സംസ്ഥാന ജിഎസ്‌ടി 37,657 കോടി രൂപയും സംയോജിത ജിഎസ്‌ടി 83,623 കോടി രൂപയും (ചരക്കുകളുടെRead More →

ജി​ദ്ദ: 1.25 ല​ക്ഷം കോ​ടി റി​യാ​ൽ ചെ​ല​വും 1.17 ല​ക്ഷം കോ​ടി റി​യാ​ൽ വ​രു​മാ​ന​വും പ്ര​തീ​ക്ഷി​ക്കു​ന്ന 2024ലേ​ക്കു​ള്ള പൊ​തു​ബ​ജ​റ്റ്​ സൗ​ദി ധ​ന​മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. 2024ലെ ​സാ​മ്പ​ത്തി​ക വ​ർ​ഷ ബ​ജ​റ്റി​ൽ ജി.​ഡി.​പി​യു​ടെ ഏ​ക​ദേ​ശം 1.9 ശ​ത​മാ​നം ക​മ്മി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ബ​ജ​റ്റ്​ സം​ബ​ന്ധി​ച്ച ആ​ദ്യ പ്ര​സ്​​താ​വ​ന​യി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ചെ​ല​വു​ക​ളു​ടെ​യും സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​ത്തി​​ന്‍റെ​യും കാ​ര്യ​ക്ഷ​മ​ത​യും ഫ​ല​പ്രാ​പ്തി​യും പൊ​തു​ധ​ന​കാ​ര്യ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും ‘വി​ഷ​ൻ 2030’​ന്‍റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ​നി​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്​Read More →