ഫോഴ്‌സ് മോട്ടോഴ്‌സ് ട്രാവലർ ഇനി ബഹ്റൈനിലും; AMA മോട്ടോഴ്സിലൂടെ

ഏത് ഭൂപ്രകൃതിയിലും അവിശ്വസനീയമായ റിസൾട്ട് നൽകുന്ന ജനകോടികളൂടെ ഇഷ്ട വാഹനമായ ട്രാവലർ ഇനി ബഹ്റൈനിലും ലഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മുൻനിര വ്യവസായിയുമായിരുന്ന അന്തരിച്ച എൻ.കെ. ഫിറോദിയ സ്ഥാപിച്ച ഫോഴ്‌സ് മോട്ടോഴ്‌സ് ഗ്രൂപ്പാണ് ട്രാവലർ പുറത്തിറക്കിയത്. ഫോഴ്‌സ് മോട്ടോഴ്‌സ് ഇന്ത്യയുമായി സഹകരിച്ച് ബഹ്‌റൈനിൽ ട്രാവലർ അവതരിപ്പിക്കുന്നത് AMA മോട്ടോഴ്‌സാണ്. ഫോഴ്സ് മോട്ടോഴ്സിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഉൽപ്പന്നമാണ് ട്രാവലർ. കയറ്റവും ഇറക്കവും കുന്നും സമതലവുമൊക്കെയായി വളരെ വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ളRead More →

ചെ​മ്മീ​ൻ ഇ​നി ഏ​ത് സീ​സ​ണി​ലും; മ​ല​യാ​ളി​യു​ടെ സാ​​ങ്കേ​തി​ക പി​ന്തു​ണ​യി​ൽ ബ​ഹ്റൈ​നി​ൽ ഫാം

മ​നാ​മ: ഭ​ക്ഷ്യ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട വി​ഭ​വ​മാ​യ ചെ​മ്മീ​ൻ ഇ​നി ഏ​ത് സീ​സ​ണി​ലും ഫ്ര​ഷാ​യി ബ​ഹ്റൈ​നി​ൽ ല​ഭി​ക്കും. ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​ന്റെ ല​ക്ഷ്യ​ത്തി​ന​നു​സൃ​ത​മാ​യാ​ണ് അ​സ്ക​റി​ൽ ഗ​ൾ​ഫ് ഫി​ഷ് ഫാ​മി​ങ് ക​മ്പ​നി ചെ​മ്മീ​ൻ ഫാം ​തു​റ​ന്ന​ത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഫാ​മി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​മ്പ് ചെ​മ്മീ​ൻ ഫാം ​തു​ട​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​ൻ അ​വ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽRead More →

യാഥാര്‍ഥ്യമാക്കിയത് ഏറെ വെല്ലുവിളി നിറഞ്ഞ പദ്ധതി -കരണ്‍ അദാനി

തിരുവനന്തപുരം: വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാക്കിയത് ഏറെ വെല്ലുവിളി നിറഞ്ഞ പദ്ധതിയെന്ന് അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് സി.ഇ.ഒയും വിഴിഞ്ഞം അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനുമായ കരണ്‍ അദാനി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന്‍റെ സ്വീകരണത്തിന് ശേഷമുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന് വലിയ വരുമാനമുണ്ടാക്കിത്തരും. കേരളം ആഗ്രഹിക്കുന്നത് നൽകാൻ ശ്രമിക്കും. സ്വപ്നം യാഥാർഥ്യമായ നിമിഷമാണിത്. സ്വപ്‌നസാക്ഷാത്കാരത്തിന് ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായും കരണ്‍Read More →

സാവിത്രി ജിൻഡാൽ;18.7 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പരിശോധിച്ചാൽ അതിൽ പുരുഷന്മാർക്കൊപ്പം മുൻനിരയിൽ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട്. ഫോബ്സ് അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് ഒ.പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാലിനാണ്. ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിറ്റലിനെ മറികടന്ന് രാജ്യത്തെ ഏഴാമത്തെ സമ്പന്നയാണ് സാവിത്രി ജിൻഡാൽ . സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ കഴിഞ്ഞവർഷത്തെക്കാൾ 4.8 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്. ഇതോടെRead More →

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഓൺഷോർ സ്വിച്ചിംഗ് നിയന്ത്രിക്കാൻ നിയമനിർമാണവുമായി ഓസ്‌ട്രേലിയ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സ്റ്റുഡന്റ് ട്രാൻസ്ഫറിന് നൽകുന്ന ഏജന്റ് കമ്മീഷന് നിരോധനം അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഒട്ടേറെയുള്ള രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ സുതാര്യവും സുരക്ഷിതവും ആക്കാനുള്ള നിർണായക നടപടികൾ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. വിദ്യാഭ്യാസ രംഗത്ത് ഏജന്റുമാരുടെ അതിപ്രസരം കുറയ്ക്കാനും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഓൺഷോർ സ്വിച്ചിംഗ് (നിശ്ചിത കോഴ്‌സിന് ഒരു കോളേജിൽ പ്രവേശനം നേടി രാജ്യത്ത് എത്തിയതിന് ശേഷം മറ്റ് കോളേജിൽ/കോഴ്‌സിൽ ചേരുന്ന സ്ഥിതി) നിയന്ത്രിക്കാനുമുള്ള പുതിയ നടപടിക്രമങ്ങൾ, വിദ്യാഭ്യാസ മന്ത്രിRead More →