ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്
ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി 2023 മൂന്നാം പഥത്തിൽ 8% കുറഞ്ഞു, തുടർച്ചയായ ഒമ്പതാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന മൂന്നാം പാദ ലെവലിലെത്തി. സാംസങ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുടെ ഡിമാൻഡ് കുറഞ്ഞതാണ് ഇടിവിന് കാരണം. കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, 2023ലെ മൂന്നാം പാദത്തിൽ മുന്വര്ഷത്തേക്കാള് 8% ഇടിവ് രേഖപ്പെടുത്തി. അതേ സമയം, 2% ത്രൈമാസ വളർച്ച വരാനിരിക്കുന്ന പാദത്തിലേക്കുള്ള പോസിറ്റീവ് അടയാളമായി കാണുന്നു. ദക്ഷിണRead More →





