സ്വർണവില വീണ്ടും കുതിച്ചുയരുന്നു
കൊച്ചി: ഇസ്രായേൽ -ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവില വീണ്ടും ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. 44,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 5,545 രൂപയും. ട്രായ് ഔൺസിന് 1940 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില. യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴാം തീയതി മുതൽ കുതിച്ചുയർന്ന വില തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽപം ഇടിഞ്ഞിരുന്നു. ഒക്ടോബർ ആറിന് പവന് 42,000 രൂപയുണ്ടായിരുന്നത് 11Read More →



