1000 ഏക്കർ എ.വി.ടി. എസ്റ്റേറ്റ് സ്വന്തമാക്കി ബോചെ
കല്പറ്റ: എ.വി.ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കർ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണ്ണൂർ (ബോചെ ) സ്വന്തമാക്കി. ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്ന് അറിയപ്പെടുമെന്നും വരും മാസങ്ങളിൽ ബോചെ ടീ എന്ന പേരിൽ പ്രീമിയം ചായപ്പൊടി ഇന്ത്യൻ വിപണിയിൽ ലഭ്യമാവുമെന്നും ബോചെ അറിയിച്ചു. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും. സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലകൃഷി കൂടാതെ കേറ്റിൽ ഫാമുംRead More →





