ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം മൂഡീസ് ഉയര്‍ത്തി

ന്യൂഡല്‍ഹി: 2023 ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാ അനുമാനം, റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഉയര്‍ത്തി. നടപ്പ് വര്‍ഷത്തില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ച 6.7 ശതമാനമാകുമെന്നാണ് പുതിയ കണക്കുകൂട്ടല്‍. 5.5 ശതമാനമായിരുന്നു നേരത്തെയുള്ള അനുമാനം. ഒന്നാംപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നയുടനെയാണ് മൂഡീസ് മുഴുവന്‍ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയത്. അതേസമയം 2024 കലണ്ടര്‍ വര്‍ഷത്തെ ജിഡിപി അനുമാനംRead More →

ഓ​ണ​സീ​സ​ണി​ലെ സ്വ​ർ​ണ വി​ൽ​പ​ന 4200 കോ​ടി രൂ​പ​​യി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ ഓ​ണ​സീ​സ​ണി​ലെ സ്വ​ർ​ണ വി​ൽ​പ​ന 4200 കോ​ടി രൂ​പ​​യി​ലേ​ക്ക്. ഓ​ണം ക​ഴി​ഞ്ഞും വ്യാ​പാ​രം പൊ​ടി​പൊ​ടി​ക്കു​ന്ന​തി​ൽ വി​ൽ​പ​ന​യു​ടെ തോ​ത്​ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​ സൂ​ച​ന. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ണ​ക്കാ​ല​ത്ത്​ 3000-3500 കോ​ടി​യു​​ടെ ക​ച്ച​വ​ട​മാ​ണു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ ഇ​ത്​ 4000-4200 കോ​ടി​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തെ മാ​ത്രം ഏ​ക​ദേ​ശ ക​ണ​ക്കാ​ണി​ത്. ക​ട​ക​ളി​ൽ ഇ​പ്പോ​ഴും തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ൽ​പ​ന 6000 കോ​ടി​യി​ൽ എ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത 10,649 സ്വ​ർ​ണ വ്യാ​പാ​രി​ക​ൾRead More →