വിപണി നേട്ടത്തില്‍, നിഫ്റ്റി 19500 ന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 240.8 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 65628.14 ലെവലിലും നിഫ്റ്റി 93.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 19528.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2210 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1425 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 182 ഓഹരി വിലകളില്‍ മാറ്റമില്ല. കോള്‍ ഇന്ത്യ,വിപ്രോ,എച്ച്‌സിഎല്‍ ടെക്‌നോളജീസ്,അള്‍ട്രാടെക്ക്,ടാറ്റ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍.Read More →

എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം ഓഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞു

ന്യൂഡെല് ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില് ഇറക്കുമതിയില് റഷ്യയുടെ പങ്ക് ഓഗസ്റ്റില് 34 ശതമാനമായി കുറഞ്ഞു.ജൂലൈയില് 42 ശതമാനമായിരുന്ന സ്ഥാനത്താണിത്. പൊതുമേഖല എണ്ണ കമ്പനികള്‍ റഷ്യന്‍ ക്രൂഡ് ഉപഭോഗം വെട്ടിക്കുറയ്ക്കുകയായിരുന്നു. മൊത്തം എണ്ണ ഇറക്കുമതി 5 ശതമാനം ഇടിഞ്ഞ് പ്രതിദിനം 4.35 മില്ല്യണ്‍ ബാരലായിട്ടുണ്ട്. ഇതോടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 23 ശതമാനം കുറഞ്ഞ് 1.47 മില്യണ്‍ ബാരലായി. ചൈനയിലേയ്ക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി അതേസമയം പ്രതിദിനം 1.4 മില്യണ്‍Read More →

യുഎസ് പലിശ നിരക്ക് വര്‍ദ്ധന ഇന്ത്യയെ ബാധിക്കില്ല-സിഇഎ വി അനന്ത നാഗേശ്വരന്

ന്യൂഡല്‍ഹി:ഉയര്ന്ന യുഎസ് പലിശനിരക്കിനെ അതിജീവിക്കാന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രാപ്തമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ)വി അനന്ത നാഗേശ്വരന്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചരക്ക് വ്യാപാരക്കമ്മി ആശങ്കാജനകമല്ല. അതേസമയം ഊര്‍ജ്ജ വിതരണം സുരക്ഷിതമാക്കുക എന്നതായിരിക്കും വെല്ലുവിളി. പുനരുപയോഗ ഊര്‍ജ്ജത്തില്‍ സബ്‌സിഡികള്‍ വഹിക്കുന്ന പങ്കും സംഭരണത്തിനും ഗ്രിഡ് സ്ഥിരതയ്ക്കുമുള്ള സാങ്കേതിക പോരായ്മകളും എടുത്തുപറഞ്ഞ അദ്ദേഹം ഫോസില്‍ ഇന്ധനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. സ്വകാര്യ മൂലധനം മികച്ചതാണ്. ഓഗസ്റ്റിലെ റിസര്‍വ്Read More →

ഏഴ് മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ 62279 കോടി രൂപയുടെ ചോര്‍ച്ച

ന്യൂഡല്‍ഹി:റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നീ ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 62279 രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 500.65 പോയിന്റ് അഥവാ 0.77 ശതമാനം ഇടിവ് നേരിട്ടിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 38,495.79 കോടി രൂപ ഇടിഞ്ഞ്Read More →

ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി കുറച്ചു,പെട്രോള്‍,ഡീസല്‍,ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെത് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി 7,100 രൂപയില്‍ നിന്ന് 6,700 രൂപയാക്കി കുറച്ചു. അതേസമയം  ഡീസല്‍ കയറ്റുമതി  വിന്‍ഡ്ഫാള്‍ നികുതി ലിറ്ററിന് 6 രൂപയായും  ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെ 2 രൂപയില്‍ 4 രൂപയായും കൂട്ടി, സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. പെട്രോളിയം കയറ്റുമതി നികുതി പൂജ്യമാക്കി നിലനിര്‍ത്തി. റഷ്യ-യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. അപ്രതീക്ഷിത നേട്ടമെന്ന നിലയില്‍ എണ്ണ നിര്‍മ്മാതാക്കള്‍ വന്‍ ലാഭംRead More →