എഐ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

ന്യൂഡല്‍ഹി: ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയെക്കുറിച്ച് താന്‍ ആവേശഭരിതനാണെന്ന് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ. ഇത് കമ്പനികളെയും സമ്പദ്വ്യവസ്ഥകളെയും വേഗത്തില്‍ വളരാന്‍ സഹായിക്കും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പലമടങ്ങ് വളര്‍ത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ശക്തിയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഉദ്യോഗ്‌സഥന്‍ പറഞ്ഞതായി കൃഷ്ണ വെളിപെടുത്തി. സാമ്പത്തിക ഉല്‍പാദനം മെച്ചപ്പെടുത്തുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ സ്വാധീനം ചെലുത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രൊഡക്ടിവിറ്റി കമ്മീഷണര്‍ മൈക്കല്‍ ബ്രണ്ണന്‍ തന്നെ അറിയിച്ചു. പാശ്ചാത്യ ലോകം ഉല്‍പാദനക്ഷമത പ്രതിസന്ധി നേരിടുന്നRead More →

വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കെ നേട്ടത്തിലായി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: റെസ്‌പോണ്‍സീവ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വെള്ളിയാഴ്ച 7 ശതമാനം ഉയര്‍ന്ന് 231 രൂപയിലെത്തി. ഇന്ത്യന്‍ റെയില്‍വേയുടെ മുംബൈ-ഡല്‍ഹി ചരക്ക് ഇടനാഴി സംരംഭത്തിന് കീഴില്‍ വൈതര്‍ന ടണല്‍ പ്രോജക്ട് കരാര്‍ കമ്പനി ഏറ്റെടുത്തിരുന്നു. ഇതുവഴി വാട്ടര്‍പ്രൂഫിംഗ് മെംബ്രേന്‍ ഡിവിഷനിലേക്കുള്ള പ്രവേശനം കമ്പനി പ്രഖ്യാപിച്ചു. തുരങ്കത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ സംരക്ഷിക്കുന്നതിനായി വാട്ടര്‍പ്രൂഫിംഗ് മെംബ്രനുകള്‍ വിതരണം ചെയ്യുകയും സ്ഥാപിക്കുകയുമാണ് കമ്പനി ചെയ്യുക. ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. നിലവില്‍ 6400 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിRead More →

എന്‍ബിഎഫ്‌സികള്‍ ബാങ്ക് ഇതര ധനസഹായം തേടണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി:നോണ്‍-ബാങ്ക് ഫിനാന്‍ഷ്യല്‍ കമ്പനികള്‍(എന്‍ബിഎഫ്സികള്‍) ബാങ്ക് ഇതര വായ്പകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).എന്‍ബിഎഫ്സികളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും സിഇഒമാരുമായി നടന്ന യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുരക്ഷിതമല്ലാത്ത റീട്ടെയില്‍ വായ്പകളില്‍ ഗവര്‍ണര്‍ ആശങ്ക രേഖപ്പെടുത്തി. എന്‍ബിഎഫ്സികള്‍ മെച്ചപ്പെട്ട ധനകാര്യ ആരോഗ്യവും പ്രവര്‍ത്തനപരമായ പുനരുജ്ജീവനവും നിലനിര്‍ത്തുന്നു. അതേസമയം ഭരണ മാനദണ്ഡങ്ങള്‍ പാലിക്കുകയും റിസ്‌ക് മാനേജ്‌മെന്റ്, ആന്തരിക ഓഡിറ്റുകള്‍ എന്നിവ നടത്തുകയും വേണം. ബാങ്ക് വായ്പകളുടെRead More →

റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ റെറ) ഉത്തരവ്. സെപ്റ്റംബർ 1 മുതലാണ് മാറ്റം. പരസ്യത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ റെറ റജിസ്‌ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണുന്ന വിധത്തിൽ വേണം ക്യുആർ കോഡ് നൽകാൻ. പത്രങ്ങൾ, ടിവി ചാനലുകൾ, ബ്രോഷറുകൾ, പ്രോജക്റ്റ് സൈറ്റിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഹോർഡിങ്ങുകൾ, സമൂഹമാധ്യമങ്ങൾ, ഡവലപ്പർമാരുടെ വെബ്‌സൈറ്റ്, ഓഫിസ് തുടങ്ങിRead More →

സൗ​ദി അ​റേ​ബ്യ​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ്മോ​ൾ ആ​ൻ​ഡ്​ മീ​ഡി​യം എ​ൻ​റ​ർ​പ്രൈ​സ​സ് ജ​ന​റ​ൽ അ​തോ​റി​റ്റി​യാ​ണ് (മു​ൻ​ശ​ആ​ത്ത്) റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 2.6 ശ​ത​മാ​ന​ത്തി​​ന്റെ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ ആ​കെ സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണം 12,30,000 ക​വി​ഞ്ഞ​താ​യി അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. റി​യാ​ദ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ -42.3 ശ​ത​മാ​നം.Read More →