2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ വിതരണം ചെയ്യാന്‍ സെബി

മുംബൈ:  2003-2005 കാലഘട്ടത്തിലെ 21 ഐ.പി.ഒകളുമായി  ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ പശ്ചാത്തലത്തില്‍ 2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിതരണം ചെയ്യും. 2.58 ലക്ഷം നിക്ഷേപകരില്‍ 1.15 ലക്ഷം നിക്ഷേപകര്‍ക്ക് അര്‍ഹമായ മുഴുവന്‍ തുകയും ബാക്കി നിക്ഷേപകര്‍ക്ക് ഭാഗികമായ തുകയും നല്‍കുമെന്ന് സെബി അറിയിച്ചു. 2023-25 കാലഘട്ടത്തില്‍ നടന്ന ഐപിഒകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍Read More →

ഋഷഭ് ഇന്‍സ്ട്രുമെന്റ്സസ് ഐ.പി.ഒ. ഓഗസ്റ്റ് 30 ന്

മുംബൈ: ഋഷഭ് ഇന്‍സ്ട്രുമെന്റ്സ് ലിമിറ്റഡ് ആദ്യ പൊതു ഓഹരി വില്‍പന (ഐ.പി.ഒ.) ഓഗസ്റ്റ് 30 ന് തുറക്കും. ഓഹരി വില പരിധി 418-441 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് 34 ഓഹരികളുടെ കുറഞ്ഞ ലോട്ട് വാങ്ങാം. മൂന്ന് ദിവസത്തെ ഓഹരി വില്‍പന പ്രക്രിയ സെപ്റ്റംബര്‍ 1 ന് അവസാനിക്കും. 75 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 94.17 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ. ആശ നരേന്ദ്ര ഗോലിയ 25Read More →

പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തുന്നത് മാത്രം പരിഹാരമാവില്ല -ധനമന്ത്രി

ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് കേന്ദ്രസർക്കാർ നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അതേസമയം, പലിശ നിരക്ക് ഉയർത്തുന്നത് മാത്രമല്ല പണപ്പെരുപ്പം തടയാനുള്ള പോംവഴിയെന്നും ധനമന്ത്രി വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നടത്തിയ പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്കിനെ മാത്രം ആശ്രയിക്കുന്നത് പൂർണമായ പരിഹാരം നൽകില്ല. ഇതിനൊപ്പം വിതരണരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാതെ പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇത് മനസിൽവെച്ചാവണം കേന്ദ്രബാങ്കുകൾ പ്രവർത്തിക്കേണ്ടത്.Read More →

ജി​ദ്ദ: വെ​ൻ​ഡി​ങ്​ മെ​ഷീ​ൻ വ​ഴി എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ൽ​ക്കാ​ൻ സൗ​ദി ഊ​ർ​ജ മ​ന്ത്രാ​ല​യം​​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചു തു​ട​ങ്ങി. ലി​ക്വി​ഡ് പെ​ട്രോ​ളി​യം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് അ​നു​മ​തി. പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വാ​ത​ക വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​വും എ​ളു​പ്പ​വു​മാ​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​തോ​ടൊ​പ്പം ലി​ക്വി​ഡ് പെ​ട്രോ​ളി​യം വാ​ത​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കു​ത്ത​ക നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ന​വീ​ക​രി​ക്കു​ക,Read More →

ഇന്ത്യ മികച്ച വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സമ്പദ്വ്യവസ്ഥകളില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും ഉയര്‍ന്നതാണെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍ പറഞ്ഞു. ഇത് ഇന്ത്യയെ ഭാവിയിലെ ഏറ്റവും വലിയ വികസന കേന്ദ്രമാക്കി മാറ്റുന്നു. നിരവധി അവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കാന്‍ പോകുന്നത്. ‘ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യവുമാണ്. ഏത് അളവുകോല് വച്ച് നോക്കിയാലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും മികച്ചതാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനിRead More →