ചാറ്റ്ജിപിടി സെര്‍ച്ച് എല്ലാവര്‍ക്കും സൗജന്യമാക്കി ഓപ്പണ്‍എഐ

കാലിഫോര്‍ണിയ: ഓപ്പൺഎഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടിയുടെ സെർച്ച് ഇനി മുതല്‍ ലഭ്യം. തിങ്കളാഴ്ച നടന്ന പരിപാടിയിലാണ് ഓപ്പണ്‍എഐ ഈ പ്രഖ്യാപനം നടത്തിയത്. മുമ്പ് ചാറ്റ്ജിപിടിയുടെ ഈ ഫീച്ചര്‍ പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. പുതിയ റോൾഔട്ട് അനുസരിച്ച് ചാറ്റ്ജിപിടി അക്കൗണ്ടുകളിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്‌സസ് ചെയ്യാനാകും. ഇതിന് പുറമെ ചാറ്റ്ജിപിടിയെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായിRead More →

ബി.എസ്​.എൻ.എല്ലിലേക്കുള്ള  ഉപഭോക്താക്കളുടെ ഒഴുക്ക്​ കുറയുന്നു

തൃ​ശൂ​ർ: സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ ജൂ​ലൈ​യി​ൽ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​​ശേ​ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ മാ​റി​യി​രു​ന്ന പ്ര​വ​ണ​ത​ക്ക്​ വേ​ഗം കു​റ​യു​ന്നു. പു​തു​താ​യി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ ന​മ്പ​ർ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ സാ​ര​മാ​യ കു​റ​വു​ണ്ട്. മാ​ത്ര​മ​ല്ല, തി​രി​ച്ച്​ സ്വ​കാ​ര്യ ​ക​മ്പ​നി​ക​ളി​ലേ​ക്ക്​ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​താ​യും പ്ര​ക​ട​മാ​ണ്. ബി.​എ​സ്.​എ​ൻ.​എ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 4ജി, 5​ജി സേ​വ​നം ന​ൽ​കു​ന്ന​ത്​ നീ​ളു​ന്തോ​റും ഇ​ട​ക്കാ​ല​ത്തു​ണ്ടാ​ക്കി​യ നേ​ട്ടം ന​ഷ്ട​പ്പെ​ടു​ക​യും കൂ​ടു​ത​ൽ പേ​ർ കൈ​വി​ട്ടു​​​പോ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ജി​യോ, എ​യ​ർ​ടെ​ൽ, വി​ഐ (വോ​ഡ​ഫോ​ൺ-​ഐ​ഡി​യ) എ​ന്നി​വ ജൂ​​ലൈ​യി​ൽRead More →

ബി.എസ്.എൻ.എല്ലിലേക്ക് ഒഴുക്ക് തുടരുന്നു; ജിയോക്ക് വൻ നഷ്ടം

ന്യൂ​ഡ​ൽ​ഹി: ആ​ളു​ക​ൾ വ്യാ​പ​ക​മാ​യി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക് മാ​റു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മാ​സ​ത്തി​ലും വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. റി​ല​യ​ന്‍സ് ജി​യോ, ഭാ​ര​തി എ​യ​ര്‍ടെ​ല്‍, വോ​ഡാ​ഫോ​ണ്‍-​ഐ​ഡി​യ എ​ന്നീ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് വ​രി​ക്കാ​രെ ന​ഷ്ട​പ്പെ​ടു​ന്ന​ത് തു​ട​രു​ക​യു​മാ​ണ്. ജൂ​ലൈ​യി​ൽ ജി​യോ​യും എ​യ​ർ​ടെ​ല്ലും പി​ന്നാ​ലെ വോ​ഡ​ഫോ​ൺ-​ഐ​ഡി​യ​യും കാ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് റീ​ചാ​ർ​ജ് നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ആ​ളു​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക് മാ​റാ​ൻ ആ​രം​ഭി​ച്ച​ത്. വ​രി​ക്കാ​ർ സിം ​കാ​ർ​ഡു​ക​ൾ പോ​ർ​ട്ട് ചെ​യ്ത് ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക് മാ​റു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്കാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെRead More →

ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ

സാൻ ഫ്രാൻസിസ്കോ: ഗ്രാഫിക്‌സ് ചിപ്പ് ഭീമനായ എൻവിഡിയ ആപ്പിളിനെ മറികടന്ന് വിപണി മൂലധനവൽക്കരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ചൊവ്വാഴ്ച അവസാനം വിപണി അവസാനിക്കുമ്പോൾ എൻവിഡിയയുടെ മൂല്യം 3.43 ട്രില്യൺ ഡോളറായിരുന്നു. 3.38 ട്രില്യൺ ആയിരുന്ന ആപ്പിളിന്‍റെ വിപണി മൂല്യത്തെയാണ് ഇത് മറികടന്നത്. കമ്പനിയുടെ സ്റ്റോക്ക് 2.9 ശതമാനം ഉയർന്ന് 139.93 ഡോളറിലെത്തി. ഇതിന്‍റെ ഫലമായി വിപണി മൂലധനം 3.43 ട്രില്യൺ ഡോളറാകുകയായിരുന്നു. മറ്റൊരു പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെRead More →

ഐഫോണ്‍ 16 സീരീസ് ഉത്പാദനം ഇന്ത്യയില്‍ തുടങ്ങി ആപ്പിള്‍

ചെന്നൈ: ഐഫോണ്‍ 16 സീരീസിലെ മുഴുവൻ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ നിർമിക്കുന്നത്. ഇത് ആദ്യമായാണ് ആപ്പിള്‍ തങ്ങളുടെ സ്ഥിരം നിർമാണ കേന്ദ്രങ്ങളില്‍ നിന്ന് മാറി മറ്റൊരിടത്ത് ഐഫോണ്‍ പ്രോ മോഡലുകള്‍ നിർമിക്കുന്നത്. ഏതെങ്കിലും ഒരിടത്ത് നിന്ന് മാത്രം നിർമാണം നടത്തി വിതരണം ചെയ്യുക എന്ന നയത്തില്‍ നിന്ന്Read More →