ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഏറ്റവും പ്രധാന കയറ്റുമതി ഇനമായി സ്മാർട്ട്ഫോണുകൾ
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഐറ്റമായി സ്മാർട്ട്‌ഫോണുകൾ. ആപ്പിൾ ഐഫോണുകൾ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കയറ്റുമതിയുടെ കാര്യത്തിൽ സ്മാർട്ട്ഫോണുകൾ മറികടന്നതാകട്ടെ, വജ്രത്തെയും. സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ രാജ്യത്ത് നിന്ന് 1.44 ബില്യൺ ഡോളറിന്റെ വജ്രങ്ങൾ കയറ്റുമതി ചെയ്തപ്പോൾ സ്മാർട്ട്‌ഫോൺ കയറ്റുമതി 2 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 1.42 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇന്ത്യയുടെ സ്മാർട്ട്ഫോൺRead More →





