അടൽ പെൻഷനിൽ  1.19 കോടി വരിക്കാർ പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം

ന്യൂഡൽഹി: 2022-23ൽ സാമൂഹ്യമേഖലാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ 1.19 കോടിയിലധികം പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു, വാർഷികാടിസ്ഥാനത്തിൽ ഇത് ഏകദേശം 20 ശതമാനം വളർച്ചയാണ്. 2021-22ൽ അടൽ പെൻഷൻ യോജനയിൽ (APY) തൊണ്ണൂറ്റി ഒമ്പത് ലക്ഷം വരിക്കാർ ചേർന്നു. അടൽ പെൻഷൻ യോജന പ്രകാരമുള്ള മൊത്തം എൻറോൾമെന്റ് 2023 മാർച്ച് 31 വരെ 5.20 കോടി കവിഞ്ഞതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി മാനേജ്‌മെന്റിന് കീഴിലുള്ളRead More →

റെയ്മണ്ട് കണ്‍സ്യൂമര്‍ കെയറിന്റെ എഫ്എംസിജി ബിസിനസ് വാങ്ങി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

ന്യൂഡല്‍ഹി: പാര്‍ക്ക് അവന്യൂ, കാമസൂത്ര, ഡിയോഡറന്റ് കെഎസ് സ്പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന റെയ്മണ്ടിന്റെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസ്സ് ഏറ്റെടുക്കാന്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍).2825 കോടി രൂപയുടേതാണ് കരാര്‍. 2023 മെയ് 10 ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. “പാര്‍ക്ക് അവന്യൂ (എഫ്എംസിജി വിഭാഗത്തിനായി), കെഎസ്, കാമസൂത്ര എന്നിവ ഉള്‍പ്പെടുന്ന എഫ്എംസിജി ബിസിനസ്സ് വ്യാപാരമുദ്രകള്‍ക്കൊപ്പം ജിസിപിഎല്ലിന് വില്‍ക്കുകയാണ്,”റെയ്മണ്ട് അറിയിക്കുന്നു. “ഏറ്റെടുക്കലിലൂടെ ബിസിനസ്സ് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കപ്പെടും, വളര്‍ച്ച മെച്ചപ്പെടും,” ജിസിപിഎല്‍ മാനേജിംഗ്Read More →

വെറും 12 ഡോളറിന്റെ ഷർട്ട് ധരിച്ച് മ്യൂസിക് ഷോയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെ​സോസ്

വാഷിങ്ടൺ: വെറും 12 ഡോളർ മാത്രം വില വരുന്ന ഷർട്ട് ധരിച്ച് മ്യൂസി​ക് ഷോയിൽ പ്രത്യക്ഷപ്പെട്ട് ആമസോൺ സ്ഥാപകൻ Jeff Bezos ജെഫ് ബെ​സോസ്. ​കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവെല്ലിൽ ബാഡ് ബെല്ലിയുടെ പാട്ട് കേൾക്കാനായാണ് കുറഞ്ഞ വിലയുള്ള ഷർട്ട് ധരിച്ച് ജെഫ് ബെസോസ് എത്തിയത്. പരിപാടിയിൽ ബെസോസ് പ​ങ്കെടുക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ബെസോസിനൊപ്പം സുഹൃത്ത് ലോറൻ സാഞ്ചസുമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പം ക്രിസ് ജെന്നറും കോറെ ഗാംബളും സമയം ചെലവിടുന്ന വിഡിയോയുംRead More →

ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനിച്ച് മുകേഷ് അംബാനി

മുംബൈ: ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മുംബൈയിലാണ് ജീവനക്കാരന് വീട് നൽകിയത്. ജീവനക്കാരനായ മനോജ് മോദിക്കാണ് വിലയേറിയ സമ്മാനം ലഭിച്ചത്. 22നിലകളുള്ള കെട്ടിടം 1.7 ലക്ഷം സ്വകയർ ഫീറ്റ് വലിപ്പമുള്ളതാണ്. മുംബൈയിലെ നേപ്പൻ സീ റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മാജിക്ബ്രിക്സ്.കോമിന്റെ കണക്ക് പ്രകാരം ഏകദേശം 1500 കോടിയാണ് വീടിന്റെ വില. റിലയൻസിന്റെ തുടക്കം മുതലുള്ള ജീവനക്കാരനാണ് സമ്മാനം ലഭിച്ച മനോജ്Read More →

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ ഡിബോംഗോ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു. ക്ലീന്‍, ഗ്രീന്‍, സേഫ് കൊച്ചി എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക  എന്ന ലക്ഷ്യങ്ങളോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ക്ലിയോനെറ്റ്, സ്‌പോര്‍ട്‌സ്‌പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍ മെയ് 1 ന് കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും ഫ്‌ളാഗ്Read More →