53.40 ലക്ഷം കോടി രൂപ; ചരിത്രം കുറിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപം
രാജ്യത്ത് മ്യൂച്വൽ ഫണ്ട് ആസ്തിയിൽ വൻ വർധന. 2023-24 സാമ്പത്തിക വർഷം മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തി 53.40 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. 2022-23നെ അപേക്ഷിച്ച് 14 ലക്ഷം കോടി രൂപയുടെ വർധനവാണുണ്ടായത്. 35 ശതമാനത്തിന്റെ വളർച്ച!. 2021-22 സാമ്പത്തിക വർഷം 41 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇത്രയും മികച്ച വർധനവുണ്ടാകുന്നത്. ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസവും താൽപര്യവും കൂടിയതാണ് മ്യൂച്വൽ ഫണ്ട് ആസ്തി കുതിച്ചുയരാൻRead More →
