അൾട്രാടെക് സിമൻ്റ് ശേഷി വ‌ദ്ധിപ്പിക്കുന്നു

ബെംഗളൂരു: ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ അൾട്രാടെക് സിമൻ്റ്, ഇന്ത്യ സിമൻ്റ്‌സിൽ നിന്ന് ഒരു ഗ്രൈൻഡിംഗ് യൂണിറ്റ് 315 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് യൂണിറ്റുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് 504 കോടി രൂപ കൂടി നിക്ഷേപിക്കും. അൾട്രാടെകിന്റെ ബോർഡ്, ഇന്ത്യ സിമൻ്റ്‌സ് ലിമിറ്റഡിൽ നിന്ന് മഹാരാഷ്ട്രയിലെ പാർളിയിൽ ക്യാപ്‌റ്റീവ് റെയിൽവേ സൈഡിംഗിന് പുറമേ പ്രതിവർഷം 1.1 ദശലക്ഷം ടൺ സ്ഥാപിത ശേഷിയുള്ള ഒരു ഗ്രൈൻഡിംഗ് യൂണിറ്റ് 315 കോടിRead More →

അദാനി കമ്പനികളിലേക്ക് വീണ്ടും നിക്ഷേപം ഒഴുക്കി GQG പാർട്‌ണേഴ്‌സ്

മുംബൈ: രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് ആറ് അദാനി ഗ്രൂപ് കമ്പനികളിലെ തങ്ങളുടെ ഓഹരികൾ മാർച്ച് പാദത്തിൽ ഏകദേശം 8,300 കോടി രൂപ വർദ്ധിപ്പിച്ചു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്ന ശേഷം അദാനി ഓഹരികൾ തകർച്ചയിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് അദാനി ഓഹരികളിൽ വൻ നിക്ഷേപം നടത്തിയിരുന്നു. അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്ട്സ്Read More →

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 1919 കോടി

മുംബൈ: 2023-24 സാമ്പത്തിക വര്ഷത്തില് ഐസിഐസിഐ ലൊംബാര്ഡിന്റെ അറ്റാദായം 11 ശതമാനം വര്ധിച്ച് 1,919 കോടി രൂപയായി. നാലാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം 18.9 ശതമാനം കൂടി 520 കോടി രൂപയുമായി. നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനത്തില് 17.8 ശതമാനം വര്ധിച്ച് 247.76 ബില്യണായി. കാര്ഷികം ആരോഗ്യം എന്നീ മേഖലകള് ഒഴികെയുള്ള കമ്പനിയുടെ പ്രീമിയം വരുമാനത്തിലെ വളര്ച്ച 17.1 ശതമാനമാണ്. 2023-24 സാമ്പത്തിക വര്ഷം നാലാം പാതത്തിലെ പ്രീമിയംRead More →

പ്രതികൂല കാലാവസ്ഥയിൽ ഏഷ്യൻ രാജ്യങ്ങളിൽ റബർ ടാപ്പിങ്‌ സ്‌തംഭിച്ചിട്ടും പ്രമുഖ എക്‌സ്‌ചേഞ്ചുകളിൽ ഷീറ്റ്‌ വില തുടർച്ചയായ മൂന്നാം വാരവും തളർന്നു. വാരാന്ത്യം പശ്ചിമേഷ്യൻ സംഘർഷാവസ്ഥക്ക്‌ ഇടയിൽ ക്രൂഡ്‌ ഓയിൽ വില കത്തിക്കയറിയത്‌ നേട്ടമാക്കാൻ റബർ ശ്രമം നടത്തിയെങ്കിലും ടയർ ലോബിയുടെ പിൻതുണ ഉറപ്പുവരുത്താനായില്ല. ഈ അവസരത്തിൽ കൃത്രിമ റബർ വിലയിൽ ഉണർവ്‌ ദൃശ്യമായി, എന്നാൽ സ്വാഭാവിക റബറിന്‌ കരുത്ത്‌ തിരിച്ചുപിടിക്കാനായില്ല. സംസ്ഥാനത്ത്‌ വേനൽമഴ ചെറിയ അളവിൽ ലഭ്യമായെങ്കിലും റബർ ടാപ്പിങ്‌Read More →

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്റെ പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വി​ൽ വ​ള​ർ​ച്ച. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് 17.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 19.58 ല​ക്ഷം കോ​ടി രൂ​പ​യാ​യി. പ്ര​ത്യ​ക്ഷ നി​കു​തി​യി​ലെ ഭൂ​രി​ഭാ​ഗം വ​രു​ന്ന വ​രു​മാ​ന​വും കോ​ർ​പ​റേ​റ്റ് നി​കു​തി​ക​ളും ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ൾ 1.35 ല​ക്ഷം കോ​ടി​യും (7.40 ശ​ത​മാ​നം) പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ൾ 13,000 കോ​ടി രൂ​പ​യും ക​വി​ഞ്ഞു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ 2023 ഏ​പ്രി​ൽ മു​ത​ൽ 2024 മാ​ർ​ച്ച് വ​രെ​യു​ള്ളRead More →