ലുലു അബൂദബിയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു
അബൂദബി: റീട്ടെയില്‍ വ്യാപാരരംഗത്തെ അതികായരായ ലുലു ഗ്രൂപ് അബൂദബിയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ശവാമെഖ് സെന്‍ട്രല്‍ മാളിലാണ് പുതിയ ശാഖ. വത്ബ മുനിസിപ്പാലിറ്റി സെന്റര്‍ ഡയറക്ടര്‍ ഹുമൈദ് അല്‍ മര്‍സൂഖി ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി ചടങ്ങില്‍ സംബന്ധിച്ചു. ധനവിനിമയ സ്ഥാപനം, എ.ടി.എം, എഫ് ആൻഡ് എം ഔട്ട് ലെറ്റുകള്‍, ഫാര്‍മസി, ജ്വല്ലറി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് 85,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍Read More →
