കെഎസ്ഇബിയിലെ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് നി‍ർദ്ദേശം

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാന്റെ നി‍ർദ്ദേശം. എച്ച് ആർ ചീഫ് എഞ്ചിനീയർക്കാണ് കെഎസ്ഇബി ചെയർമാൻ നിർദേശം നൽകിയത്. ചെയർമാന്റെ കത്തിന്റെ പകർപ്പ് റിപ്പോ‍ർട്ടറിന് ലഭിച്ചു. കെഎസ്ഇബിയിൽ പുനഃസംഘടന നടക്കുകയാണ്. ഈ ഘട്ടത്തിൽ 30201 എന്നതിൽ നിന്ന് ജീവനക്കാരുടെ എണ്ണം കൂട്ടരുതെന്ന വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ്റെ നി‍ർദ്ദേശമുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ നിയമനം പി എസ് സിക്ക്Read More →

ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രം

കൊച്ചി: ‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്നാണ് ഹൈക്കോടതി നിർദേശം. ഇവയ്ക്ക് 18% ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. പൊറോട്ട ബ്രഡിന്റെ ഇനത്തിൽ ഉൾപ്പെടുന്ന ഉൽപന്നമാണെന്നും 5% ശതമാനംRead More →

കൊച്ചി: ദിവസങ്ങൾ നീണ്ട മുന്നേറ്റത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 54,120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 6765 രൂപയായും കുറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളാണ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്‍പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 0.6 ശതമാനം ഉയർന്ന് സ്‍പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,374.31 ഡോളറായി. ജൂണിലെ സ്വർണത്തിന്റെ ഭാവി വിലകൾRead More →

ക​ൽ​പ​റ്റ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രോ​ഗ​ങ്ങ​ളും കാ​ര​ണം വി​ള​നാ​ശം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി കാ​പ്പി​ക്കും കു​രു​മു​ള​കി​നും വി​ല ഉ​യ​രു​ന്നു. ക​ഴി‍ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ ഒ​രു ക്വി​ന്റ​ൽ കാ​പ്പി പ​രി​പ്പി​ന് 22,000 ന് ​താ​ഴെ​യാ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച മാ​ർ​ക്ക​റ്റ് വി​ല 36,000 രൂ​പ​യി​ലെ​ത്തി. ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി ഉ​ണ്ട​ക്കാ​പ്പി​ക്കും വി​ല​വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ണ്ട​ക്കാ​പ്പി ക്വി​ന്റ​ലി​ന് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ശ​രാ​ശ​രി 12,100 രൂ​പ​വ​രെ ആ​യി​രു​ന്നെ​ങ്കി​ൽ 20,700 രൂ​പ​യാ​ണ് വ്യാ​ഴാ​ഴ്ച ല​ഭി​ച്ച​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ കാ​പ്പി​ക്ക് ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​താ​ണ്Read More →

ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്

വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി ഐ.എം.എഫ്. 6.5 ശതമാനത്തിൽ നിന്നും 6.8 ശതമാനമായാണ് 2024ലെ വളർച്ചാ അനുമാനം ഉയർത്തിയത്. ആഭ്യന്തര വിപണിയിലെ ആവശ്യകത വർധിച്ചതും ജോലി ചെയ്യുന്ന ജനവിഭാഗത്തിന്റെ എണ്ണത്തിലുണ്ടായ വർധനയും ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ഐ.എം.എഫ് കണക്കുകൂട്ടൽ. ഇതോടെ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ​ഇന്ത്യ തുടരും. ഇക്കാലയളവിൽ ചൈനീസ് സമ്പദ്വ്യവസ്ഥ 4.6 ശതമാനം നിരക്കിൽ വളരുമെന്നാണ് ഐ.എം.എഫ് പ്രവചനം. 2024ൽ 6.8 ശതമാനവും 2025ൽ 6.5 ശതമാനവുംRead More →