ഓ​ള്‍ സോ​ളി​ഡ് സ്റ്റേറ്റ് ബാ​റ്റ​റി നി​ര്‍​മി​ക്കാൻ നി​സാ​ന്‍

കൊ​​​ച്ചി: 2028ഓ​​​ടെ ഇ​​​ല​​​ക്‌ട്രി​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​സാ​​​ന്‍ ഓ​​​ള്‍ സോ​​​ളി​​​ഡ് സ്റ്റേ​​​റ്റ് ബാ​​​റ്റ​​​റി നി​​​ര്‍​മി​​​ക്കും. ഈ ​​ബാ​​​റ്റ​​​റി​​​ക​​​ള്‍​ക്ക് പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ലി​​​ഥി​​​യം ഇ​​​യോ​​​ണ്‍ ബാ​​​റ്റ​​​റി​​​ക​​​ളെ​​​ക്കാ​​​ള്‍ ഊ​​​ര്‍ജ​​സാ​​​ന്ദ്ര​​​ത ര​​​ണ്ടി​​​ര​​​ട്ടി​​​യാ​​​ണ്. ഇ​​​തി​​​ലൂ​​​ടെ ചാ​​​ര്‍​ജിം​​​ഗ് സ​​​മ​​​യം കു​​​റ​​​യ്ക്കാ​​​നും പ്ര​​​ക​​​ട​​​നം മെ​​​ച്ച​​​പ്പെ​​ടു​​​ത്താ​​​നും വി​​​ല​ കു​​​റ​​​യ്ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.Read More →

ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐ ഫോൺ കയറ്റുമതി ഇരട്ടിയായി

കൊച്ചി: ഇന്ത്യയുടെ ആപ്പിൾ ഐ ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികം ഉയർന്ന് 1,210 കോടി ഡോളറിലെത്തി. മുൻവർഷം 627 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നുള്ള മൊത്തം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി ഇക്കാലയളവിൽ 1,650 കോടി ഡോളറായി ഉയർന്നു. മുൻവർഷം കയറ്റുമതി 1,200 കോടി ഡോളറായിരുന്നു. ചൈനയ്ക്ക് ബദലായി പുതിയ നിർമ്മാണ സംവിധാനങ്ങൾ തയ്യാറാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വലിയ വിജയമായെന്നാണ് കയറ്റുമതിയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.Read More →

മുതിർന്ന പൗരന്മാരുടെ ബാങ്കുകളിലെ നിക്ഷേപം 34 ലക്ഷം കോടി രൂപയായി ഉയർന്നു

കൊച്ചി: റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുത്തനെ ഉയർത്തിയതോടെ അഞ്ച് വർഷത്തിനിടെ വാണിജ്യ ബാങ്കുകളിലെ മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾ കുതിച്ചുയരുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ ഗവേഷണ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ വിവിധ ബാങ്കുകളിലായി 7.4 ലക്ഷം മുതിർന്ന പൗരന്മാരുടെ മൊത്തം സ്ഥിരനിക്ഷേപം 34 ലക്ഷം കോടി രൂപയാണ്. ഇക്കാലയളവിൽ അക്കൗണ്ട് ഉടമകളുടെ എണ്ണത്തിൽ 81 ശതമാനവും തുകയിൽ 150 ശതമാനവും വർദ്ധനയാണുണ്ടായത്. ഈ വർഷം സെപ്തംബറിന് ശേഷംRead More →

വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി ഐ.എം.എഫ്. 6.5 ശതമാനത്തിൽ നിന്നും 6.8 ശതമാനമായാണ് 2024ലെ വളർച്ചാ അനുമാനം ഉയർത്തിയത്. ആഭ്യന്തര വിപണിയിലെ ആവശ്യകത വർധിച്ചതും ജോലി ചെയ്യുന്ന ജനവിഭാഗത്തിന്റെ എണ്ണത്തിലുണ്ടായ വർധനയും ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ഐ.എം.എഫ് കണക്കുകൂട്ടൽ. ഇതോടെ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ​ഇന്ത്യ തുടരും. ഇക്കാലയളവിൽ ചൈനീസ് സമ്പദ്വ്യവസ്ഥ 4.6 ശതമാനം നിരക്കിൽ വളരുമെന്നാണ് ഐ.എം.എഫ് പ്രവചനം. 2024ൽ 6.8 ശതമാനവും 2025ൽ 6.5 ശതമാനവുംRead More →

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ റ​സ്റ്റ​റ​ന്റ് ശൃം​ഖ​ല​യാ​യ ഫു​ഡ്‌​ലാ​ൻ​ഡ്‌​സ് ഈ​ദ് ദി​ന​ത്തി​ൽ ‘ഈ​ദ് മി​ല​ൻ ബ്രേ​ക്ക്ഫാ​സ്റ്റ് ട്രീ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു. ഈ​ദ് ദി​ന​ത്തി​ൽ രാ​വി​ലെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു കു​ട​ക്കീ​ഴി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​ഭാ​ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ക​ല​വ​റ​ത​ന്നെ ഒ​രു​ക്കി​യി​രു​ന്നു. സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ കോ​ണ്ടി​നെ​ന്റ​ൽ , അ​റ​ബി​ക്, തു​ട​ങ്ങി മ​ല​ബാ​ർ ഡി​ഷ​സ്, കേ​ര​ളീ​യ ത​ന​ത് പ്ര​ഭാ​ത ഭ​ക്ഷ​ണ​ങ്ങ​ളു​ൾ​പ്പ​ടെ ഒ​രു വ​ലി​യ നി​ര​ത​ന്നെ അ​വ​ത​രി​പ്പി​ച്ചു. ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​ച്ചുRead More →