ആഗോളതലത്തില്‍ ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്
ആഗോളതലത്തില്‍ ആപ്പിളിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്. ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്റെ (ഐ.ഡി.സി) കണക്കുകള്‍ പ്രകാരം 2024 ഒന്നാം പാദത്തില്‍ ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി 10 ശതമാനം കുറഞ്ഞു. 2024 ഒന്നാം പാദത്തില്‍ ആഗോളതലത്തില്‍ 8 ശതമാനം വര്‍ധനയോടെ മൊത്തം 29 കോടി സ്മാര്‍ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തത്. ഇതില്‍ 6.01 കോടി സ്മാര്‍ട്‌ഫോണുകളാണ് സാംസംഗ് കയറ്റുമതി ചെയ്തത്. 7.8 ശതമാനം വര്‍ധന. ഇതോടെ ആഗോളതലത്തില്‍ സ്മാര്‍ട്‌ഫോണുകള്‍Read More →



