വിദേശ നാണ്യ ശേഖരം ഉയര്‍ന്നു
മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഏപ്രില്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ 588.78 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 4.532 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. മുന്‍ ആഴ്ചയില്‍ ശേഖരം 2.164 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 584.248 ബില്യണ്‍ ഡോളറായിരുന്നു. വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി മാര്‍ച്ച് 17 ന് അവസാനിച്ച ആഴ്ചയില്‍ 5 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 519.485 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 494Read More →

