തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര നിയമം അനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. എന്നാൽ, സംസ്ഥാനം ഇളവ് നൽകി വരികയായിരുന്നു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനാണ് സെപ്റ്റംബർ വരെ സമയം നൽകിയത്.Read More →

ന്യൂഡല്‍ഹി: ബ്രൈറ്റ്‌കോം ഓഹരി തുടര്‍ച്ചയായ നാലാംസെഷനിലും നേട്ടത്തിലായി. 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ 23.77 രൂപയിലായിരുന്നു ക്ലോസിംഗ്. ഒരു വര്‍ഷത്തെ താഴ്ന്ന നിരക്കില്‍ നിന്ന് 156.24 ശതമാനമാണ് സ്റ്റോക്ക് ഉയര്‍ന്നത്. ജൂണില്‍ 7 സെഷനുകളിലും ഉയര്‍ന്നു. ഒരു മാസത്തെ നേട്ടം 82.57 ശതമാനം. അതേസമയം ഒരു വര്‍ഷത്തില്‍ 56.66 ശതമാനവും 2023 ല്‍ 18.46 ശതമാനവും ഇടിവാണ് നേരിട്ടത്. വിവാദങ്ങള്‍ അവസാനിപ്പിച്ച് കമ്പനി ഡോ. സുരഭി സിന്‍ഹയെ അഡീഷണല്‍Read More →

ന്യൂഡല്‍ഹി: 1:2 അനുപാതത്തില്‍ ഓഹരി വിഭജനവും 1:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണവും പ്രഖ്യാപിച്ചിരിക്കയാണ് മാന്‍ അലുമിനീയം. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 5 രൂപയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കും. റെക്കോര്‍ഡ് തീയതി പിന്നീട് തീരുമാനിക്കും. മെറ്റല്‍ നിര്‍മാതാക്കളുടെ ഓഹരി കഴിഞ്ഞ 1 വര്‍ഷത്തില്‍ ഓഹരി 181 ശതമാനം നേട്ടമുണ്ടാക്കി.മികച്ച നാലാംപാദ ഫലങ്ങളാണ് സ്റ്റോക്കിനെ ഉയര്‍ത്തുന്നത്. 14.46 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ലാഭം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 77Read More →

ന്യൂഡല്‍ഹി: എന്‍ഐഐടി ലിമിറ്റഡ് ഓഹരികള്‍ ജൂണ്‍ 8 ന് എക്സ്-ഡിമെര്‍ജര്‍ തീയതിയില്‍ വ്യാപാരം നടത്തി. എന്‍ഐഐടി അതിന്റെ പഠന ബിസിനസ്സ് എന്‍ഐഐടി ലേണിംഗ് സിസ്റ്റങ്ങളിലേക്ക് ലയിപ്പിച്ചിരുന്നു. എന്‍ഐഐടി ഓഹരി കൈവശമുള്ള ഓരോ ഓഹരി ഉടമകള്‍ക്കും ഒരു ഓഹരിയ്ക്ക് ഒരു എന്‍ഐഐടി ലേണിംഗ് സിസ്റ്റംസ് ഓഹരി ലഭ്യമാക്കും. നാലാം പാദത്തില്‍ 3.2 കോടി രൂപയാണ് കമ്പനി നേടിയ ലാഭം. വരുമാനം 36 ശതമാനം ഉയര്‍ത്തി 341.30 കോടി രൂപ. അതേസമയം എന്‍ഐഐടിRead More →

ന്യൂഡല്‍ഹി: 2027 സാമ്പത്തിക വര്‍ഷത്തോടെ ഡാറ്റാ വരുമാനം ഇരട്ടിയാക്കാന്‍ ഉദ്ദേശിക്കുകയാണ് നെറ്റ് വര്‍ക്ക് സേവന ദാതാക്കളായ ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. പ്രതിവര്‍ഷം 19 ശതമാനം വളര്‍ച്ചയോടെ വരുമാനം 28,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വ്യവസായത്തിലെ ട്രാക്ക് റെക്കോര്‍ഡും വിലയിടിവും കണക്കിലെടുക്കുമ്പോള്‍ വരുമാന ലക്ഷ്യം അതിരുകടന്നതാണെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തി. ടാറ്റ കമ്യൂണിക്കേഷന്‍സ് ഇതിനകം മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. ഡാറ്റാ സെഗ്മെന്റ് വരുമാനം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6.3 ശതമാനം സിഎജിആറില്‍ വളര്‍ന്നതായിRead More →