ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലാര്‍ജ് ക്യാപ് റിയല്‍ എസ്റ്റേറ്റ് ഓഹരി

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ് സ്റ്റോക്ക്, ഒബ്റോയ് റിയല്‍റ്റി ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി യായി ജൂണ്‍ 21 നിശ്ചയിച്ചു. നേരത്തെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 4 രൂപ ലാഭവിഹിതം ശുപാര്‍ശ ചെയ്തിരുന്നു. ഒബ്റോയ് റിയല്‍റ്റി ഓഹരി നിലവില്‍ 983.20 രൂപയിലാണുള്ളത്. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 1088.40 രൂപയും താഴ്ച 726.25 രൂപയുമാണ്. വിപണി മൂല്യം 35749.37 കോടി. ഓഹരി 1Read More →

മിഡ് ക്യാപ് ടാറ്റ ഓഹരി ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചു, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: 21 രൂപ ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 26 നിശ്ചയിച്ചിരിക്കയാണ് ടാറ്റ കമ്യൂണിക്കേഷന്‍സ്. നിലവില്‍ 1435 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്. 52 ആഴ്ച ഉയരം 1451.80 രൂപയും താഴ്ച 856 രൂപയുമാണ്. വിപണി മൂല്യം 40,871.85 കോടി രൂപ. ഓഹരി 1510 രൂപ ടാര്‍ഗെറ്റ് വിലയില്‍ വാങ്ങാന്‍ ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാര്‍ശ ചെയ്യുന്നു. 5% വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 1986 ലാണ് ടാറ്റ കമ്യൂണിക്കേഷന്‍സ് സ്ഥാപിതമാകുന്നത്. 2023 മാര്‍ച്ച് 31Read More →

ആയിരക്കണക്കിന് തൊഴിലവസരങ്ങളുമായി മൈജി മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂണ്‍ എട്ട് മുതല്‍

കേരളത്തിലെ ഏറ്റവും വലിയ ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ സ്‌റ്റോര്‍ നെറ്റ്‌വര്‍ക്ക് ആയ മൈജിയുടെ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് കേരളത്തിലെ എല്ലാ ജില്ലകളിലും ജൂണ്‍ എട്ട് മുതലുള്ള തീയതികളില്‍ നടക്കും. ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ മൈജിയില്‍ മൂവായിരത്തില്‍ പരം ജീവനക്കാരാണുള്ളത്. കേരളമെമ്പാടും 100ല്‍ പരം സ്‌റ്റോറുകളുള്ള മൈജി, തങ്ങളുടെ സ്‌റ്റോറുകളും അനുബന്ധ സേവനങ്ങളും കേരളത്തിന്റെ ഓരോ കോണിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഊര്‍ജ്ജസ്വലരുംRead More →

മുംബൈ: 90 ശതമാനം പ്രീമിയത്തില്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്ത ഓഹരിയാണ് ഹേമന്ത് സര്‍ജിക്കല്‍സിന്റെത്. 171 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യുവില 90 രൂപ. ലിസ്റ്റിംഗിന് ശേഷം 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി പിന്നീട് 179.55 രൂപ ഭേദിച്ചു.ഇഷ്യുവിലയായ 85-90 രൂപയില്‍ നിന്നും 100 ശതമാനം വളര്‍ച്ച. 139 ശതമാനം അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഐപിഒയാണ് കമ്പനിയുടേത്. എന്‍ഐഐ വിഭാഗം (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ )203 ശതമാനം അധികവുംRead More →

ന്യൂഡല്‍ഹി: സാമ്പത്തിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് ആശിര്‍വാദ് ക്യാപിറ്റല്‍ ലിമിറ്റഡ്. ബിഎസ്ഇയില്‍ ചൊവ്വാഴ്ചത്തെ സെഷന്‍ 5.49 രൂപയില്‍ ആരംഭിച്ച ഓഹരി പിന്നീട് 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ബോണസ് ഓഹരിയുടെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 19 നിശ്ചയിച്ചിരിക്കയാണ് കമ്പനി. അതാണ് ഓഹരിയെ ആകര്‍ഷകമാക്കിയത്. 1: 2 അനുപാതത്തിലാണ് ബാണസ് ഓഹരി ഇഷ്യു.കൈവശമുള്ള 2 ഓഹരികള്‍ക്ക് ഒരു ഓഹരി ബോണസായി ലഭിക്കും. നാലാംപാദത്തില്‍ 0.03 കോടി രൂപയാണ്Read More →