ന്യൂഡല്‍ഹി: ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 20 നിശ്ചയിച്ചിരിക്കയാണ് മേഘ്മാനി ഫൈന്‍കെം. 2.5 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്റ്റോക്ക് ചൊവ്വാഴ്ച 15 ശതമാനം ഉയര്‍ന്നു. നിലവില്‍ 1105 രൂപയാണ് വില. വിപണി മൂല്യം 4527 കോടി രൂപ.ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 27.38 ശതമാനവും 2023 ല്‍ 12.58 ശതമാനവും ഇടിവ് നേരിട്ടു. 52 ആഴ്ച താഴ്ച 810.6 രൂപയും ഉയരം 1736.60 രൂപയുമാണ്. സാങ്കേതികതയുടെ കാര്യത്തില്‍, ആപേക്ഷികRead More →

ന്യൂഡല്‍ഹി: 5 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലാഭവിഹിതമായ 48 രൂപ പ്രഖ്യാപിച്ചിരിക്കയാണ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി. ജൂണ്‍ 9 ആണ് റെക്കോര്‍ഡ് തീയതി. നിലവില്‍ 1693.50 രൂപയിലുള്ള സ്റ്റോക്ക് 2 ആഴചയില്‍ 11 ശതമാനം ഉയര്‍ന്നു. 52 ആഴ്ച ഉയരം 2314 രൂപയും താഴ്ച 1595.25 രൂപയുമാണ്. വിപണി മൂല്യം 41916.49 കോടി രൂപ. 376 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ നേടിയ സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെRead More →

ന്യൂഡല്‍ഹി: വൈവിധ്യമാര്‍ന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ് കമ്പനിയായ 3 എം ഇന്ത്യ ലിമിറ്റഡ് ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലൈ 26 നിശ്ചയിച്ചു.ഓഹരിയൊന്നിന് 100 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. 3 എം ഇന്ത്യ ലിമിറ്റഡിന്റെ അവസാന ട്രേഡിംഗ് വില ഒരു ഓഹരിക്ക് 26,249.55 രൂപയാണ്. സ്റ്റോക്ക്, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം 17% വരുമാനം നല്‍കി. 1 ആഴ്ചയില്‍ 8%, കഴിഞ്ഞ 2 ആഴ്ചയില്‍ 9%, കഴിഞ്ഞ 3Read More →

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 15 നിശ്ചയിച്ചിരിക്കയാണ് വരുണ്‍ ബീവറേജസ്. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപയുള്ള 5 ഓഹരികളാക്കിയാണ് വിഭജിക്കുന്നത്. 429 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി നേടിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 69 ശതമാനം കൂടുതലാണിത്. വരുമാനം 38 ശതമാനം ഉയര്‍ന്ന് 2867.4 കോടി രൂപയിലെത്തി. കമ്പനി ഓഹരി കഴിഞ്ഞ ഒരു മാസത്തില്‍ 17 ശതമാനം ഉയര്‍ന്നു. 3 മാസത്തെRead More →

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലൈ 6 നിശ്ചയിച്ചിരിക്കയാണ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ ക്യാപ് കമ്പനി ആപ്ടെക് ലിമിറ്റഡ്. 2: 5 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം നടത്തുന്നത്. ആപ്ടെക് ലിമിറ്റഡ് ഓഹരി പക്ഷെ 2.78 ശതമാനം ഇടിഞ്ഞ് 539.70 രൂപയിലാണ് ക്ലോസ് ചെയ്തത്. സ്റ്റോക്ക് കഴിഞ്ഞ 1 വര്‍ഷത്തില്‍ 130% വും 3 വര്‍ഷത്തില്‍ 426% വും ഉയര്‍ന്നു. 181.47 കോടി രൂപയാണ്Read More →