ന്യൂഡല്‍ഹി: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെയിംസ് ഓസ്റ്റിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് കപ്പല്‍ നിര്‍മ്മാണ കമ്പനി ഓഹരികള്‍ ഉയര്‍ന്നു.ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ 7 ശതമാനവും ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി 3 ശതമാനവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 11 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.സമുദ്ര പ്രതിരോധ മേഖലയിലെ സഹകരണമാണ് ഇരുവരും ചര്‍ച്ച ചെയ്തത്. സാങ്കേതികവിദ്യയുടെ കൈമാറ്റം, സഹകരിച്ചുള്ള ഉല്‍പാദനം, തദ്ദേശീയ ശേഷിRead More →

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) മെയ് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത് 43,838 കോടി രൂപ. ഒന്‍പതുമാസത്തെ ഉയര്‍ന്ന പ്രതിമാസ വാങ്ങലാണിത്. ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളും ന്യായമായ മൂല്യനിര്‍ണ്ണയവുമാണ് വിദേശ നിക്ഷേപകരെ അറ്റ വാങ്ങല്‍കാരാക്കിയത്. മാത്രമല്ല, ജൂണില്‍ ഇതുവരെ അവര്‍ അറ്റ നിക്ഷേപം നടത്തി. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് ആകര്‍ഷിച്ചത് 6490 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. കണക്കുകള്‍ പ്രകാരം, മെയ്Read More →

മുംബൈ: ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ ഏഴ് കമ്പനികളുടേയും വിപണി മൂല്യം കഴിഞ്ഞയാഴ്ച ചോര്‍ന്നു. 65,656.36 കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ നേരിട്ടത്. ഏതാണ്ട് മാറ്റമില്ലാതെയാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 45.45 പോയിന്റ് അഥവാ 0.07 ശതമാനവും നിഫ്റ്റി 34.75 പോയിന്റ് അഥവാ 0.18 ശതമാനവും മാത്രം ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവ മാത്രമാണ് എംക്യാപ് ഉയര്‍ത്തിയത്.Read More →

പനാജി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ (ഡിജിഎഫ്ടി) ഉദ്യോഗസ്ഥരെ ‘ഇന്‍വെസ്റ്റ് ഇന്ത്യ’ യിലേയ്ക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഇതുവഴി കയറ്റുമതിയും നിക്ഷേപവും പ്രോത്സാഹിപ്പിക്കപ്പെടും. നിക്ഷേപ സൗഹൃദ സംവിധാനം രൂപപ്പെടുത്തുന്ന ഏജന്‍സിയാണ് ‘ഇന്‍വെസ്റ്റ് ഇന്ത്യ.’ ഡിജിഎഫ്ടി പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കാനും ഉദ്ദേശിക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തില്‍ വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തവേയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ഇക്കാര്യം പറഞ്ഞത്. വിദേശ നിക്ഷേപകരെ സഹായിക്കുന്നതിനായി രൂപം കൊണ്ടRead More →

മുംബൈ: ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 45.42 പോയിന്റുയര്‍ന്ന് 62547.11 ലെവലിലും നിഫ്റ്റി 34.75 പോയിന്റ് ഉയര്‍ന്ന് 18534.1 ലെലവിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മേഖലകളില്‍ നിഫ്റ്റി റിയാലിറ്റി 4 ശതമാനവും മീഡിയ 3 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 2.5 ശതമാനവും ഉയര്‍ന്നപ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവ .7-2 ശതമാനം ഇടിവ് നേരിട്ടു. ന്യൂക്ലിയസ് സോഫ്‌റ്റ്വെയര്‍ എക്‌സ്‌പോര്‍ട്ട്‌സ്,Read More →