ന്യൂഡല്‍ഹി: വെള്ളിയാഴ്ച 52 ആഴ്ച ഉയരമായ 74.20 രൂപയിലെത്തിയ ഓഹരിയാണ് പിക്കാഡിലി അഗ്രോ ഇന്‍ഡസ്ട്രീസ്. എഥനോള്‍ പ്രൊജക്ട് പ്രഖ്യാപനമാണ് ഓഹരിയെ ഉയര്‍ത്തിയത്. 47 കോടി രൂപയാണ് ഈ രംഗത്ത് നിക്ഷേപിക്കുക. നിലവില്‍ 90 കെല്‍പിഡി ശേഷിയുള്ള എഥനോള്‍ ഉത്പാദന ശാല 150 കെഎല്‍പിഡിയുടേതാക്കുമെന്ന് കമ്പനി പറയുന്നു. ജൂലൈ 31 ഓടെ ശേഷി വിപുലീകരണം പൂര്‍ത്തിയാകും. പിക്കാഡിലി അഗ്രോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ 3 അസോസിയേറ്റ് കമ്പനികളുമായി ചേര്‍ന്ന് പഞ്ചസാര, ഡിസ്റ്റിലറിRead More →

ന്യൂഡല്‍ഹി: തിങ്കളാഴ്ച 52 ആഴ്ച ഉയരമായ 37.65 രൂപ കുറിച്ച ഓഹരിയാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. വെള്ളിയാഴ്ച, ബാങ്ക്, ഒരു അനലിസ്റ്റ് മീറ്റ് നടത്തിയിരുന്നു. ഇത് പ്രകാരം 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 25 ശതമാനം വായ്പ വളര്‍ച്ച കൈവരിക്കും. പോര്‍ട്ട്‌ഫോളിയോയിലെ ഭവന വായ്പ വിഹിതം 40 ശതമാനമാക്കാനും ബാങ്ക് ആഗ്രഹിക്കുന്നു. ഇന്‍വെസ്റ്റിംഗ് വെബ്‌സൈറ്റ്, ഓഹരിയില്‍ ബുള്ളിഷാണ്. 45.5 ശതമാനം വളര്‍ച്ചയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ പാദത്തില്‍ അറ്റാദായംRead More →

ന്യൂഡൽഹി: കേരളത്തിന്​ നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന്​ 2,277 കോടി രൂപ. എല്ലാ സംസ്ഥാനങ്ങൾക്കുമായി നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം നികുതി വിഹിതമായി 1.18 ലക്ഷം കോടി രൂപയാണ്​ അനുവദിച്ചത്​. ജൂൺ മാസ ഗഡുവിനൊപ്പം ഒരു മാസത്തെ വിഹിതം കൂടി മുൻകൂറായി അനുവദിച്ചതു വഴിയാണ്​ കേരളത്തിന്​ 2,277 കോടി കിട്ടിയത്​. എല്ലാ സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ രണ്ടു ഗഡു ഒറ്റത്തവണയായി നൽകുന്നത്​ വിവിധ പദ്ധതികളിൽ മുതൽമുടക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾക്കും സഹായമെന്ന നിലയിലാണെന്ന്​Read More →

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജിഡിപി വളര്‍ച്ച ജൂണ്‍ പാദത്തില്‍ 6-6.3 ശതമാനമാകുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി മൂഡീസ്. നേരത്തെ 6.1 ശതമാനം പ്രവചിച്ച സ്ഥാനത്താണിത്.സമാന പാദത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രതീക്ഷിക്കുന്നത് 8 ശതമാനം വളര്‍ച്ചയാണ്. ഉയര്‍ന്ന സാധ്യതയാണ് രാജ്യത്തിനുള്ളത്. ആരോഗ്യകരമായ ആഭ്യന്തര കട സ്രോതസും മികച്ച റേറ്റിംഗും രാജ്യത്തെ ശക്തമാക്കുന്നു,മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാങ് പിടിഐയോട് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വരുമാനംRead More →

മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് എന്നിവയുള്‍പ്പടെ ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 83,637.96 കോടി രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 78.52 പോയിന്‌റ് അഥവാ 0.12 ശതമാനവും നിഫ്റ്റി 29.3 പോയിന്റ് അഥവാ 0.15 ശതമാനവുമുയര്‍ന്നു. ടിസിഎസിന്റെ വിപണി മൂല്യം 35,694.04 കോടി രൂപ ഇടിഞ്ഞ് 11,74,720.15 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെRead More →