അനധികൃത വാണിജ്യ സന്ദേശങ്ങള്‍ക്ക് തടയിടാന്‍ ട്രായ് നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നു

ന്യൂഡല്‍ഹി: അനധികൃതമായി വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ടെലികമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടു. ഇത്തരം വാണിജ്യ സന്ദേശങ്ങള്‍ തടയാനായി നിര്‍മ്മിത ബുദ്ധി (എഐ)യുടേയും മെഷ്യന്‍ ലേണിംഗിന്റെയും (എംഎല്‍) സഹായം തേടണം. സ്വീകരിച്ച നടപടികളെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായി ടെലികോം റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്തതും സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ വാണിജ്യRead More →

52 ആഴ്ച ഉയരം കൈവരിച്ച് ഗ്രീന്‍ എനര്‍ജി ഓഹരി

ന്യൂഡല്‍ഹി: ഇനോക്സ് ഗ്രീന്‍ എനര്‍ജി ഓഹരി ചൊവ്വാഴ്ച 19 ശതമാനം ഉയര്‍ന്ന് 2150 രൂപയിലെത്തി. 52 ആഴ്ച ഉയരമാണിത്. ഇനോക്സ് വിന്ഡ് എനര്‍ജിയും ഇനോക്സ് വിന്‍ഡ് ലിമിറ്റഡും ലയിക്കാനൊരുങ്ങുകയാണ്. അതിനുള്ള അനുമതി ഡയറക്ടര്‍ ബോര്‍്ഡ് നല്‍കി കഴിഞ്ഞു. ലയന കരാര്‍ പ്രകാരം. ഇനോക്്സ് വിന്‍ഡ് എനര്‍ജിയുടെ ഓരോ 10 ഓഹരികള്‍ക്കും ഇനോക്സ് വിന്‍ഡിന്റെ 158 ഓഹരികള്‍ ലഭ്യമാകും. കൂടാതെ ഓരോ 10 വാറന്റിനും 54 രൂപ വിലയുള്ള 154 ഓഹരിRead More →

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 22 നിശ്ചയിച്ചിരിക്കയാണ് എകെഐ ഇന്ത്യ. 1:5 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപയുള്ള 5 ഓഹരികളായി വിഭജിക്കും. നാലാംപാദത്തില്‍ കമ്പനി 15.03 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ 20.37 കോടി രൂപയില്‍ നിന്നും കുറവ്. അറ്റാദായം 3.38 കോടി രൂപയില്‍ നിന്നും 0.23 കോടി രൂപയായി കുറഞ്ഞു. എബിറ്റ 5.48Read More →

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ബാങ്കും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം പൂര്‍ത്തിയാകാറായി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ‘റെക്കോര്‍ഡ് തീയതി’ പ്രഖ്യാപനത്തിനായി നിക്ഷേപകര്‍ കാത്തിരിക്കുന്നു. പുതിയ സ്ഥാപനം 168 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകും. ലോകത്തിലെ ഏറ്റവും മൂല്യവത്തായ അഞ്ചാമത്തെ വലിയ ബാങ്ക്. പുതിയ ഓഹരികള്‍ ലിസ്റ്റുചെയ്യാന്‍ ഒന്നോ രണ്ടോ ആഴ്ച ആവശ്യമാണ്. ഈ വര്‍ഷം ജൂലൈയോടെ ലയനം പൂര്‍ത്തിയാകുമെന്ന് എച്ച്ഡിഎഫ്സി ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു ലയനത്തിന് ശേഷം എച്ച്ഡിഎഫ്സിയുടെ നിലവിലെ ഓഹരിRead More →

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് എല്‍ആന്റ്ടി ടെക്നോളജി സര്‍വീസസ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30 രൂപയാണ് ലാഭവിഹിതം. നാലാംപാദത്തില്‍ കമ്പനി 309.6 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18 ശതമാനം അധികം. വരുമാനം 19 ശതമാനം ഉയര്‍ന്ന് 1756.1 കോടി രൂപയായി. എബിറ്റ 392.7 കോടി രൂപ. മൊത്തം വര്‍ഷത്തില്‍ 8013 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്Read More →