, , ,

52 ആഴ്ച ഉയരം കൈവരിച്ച് ഗ്രീന്‍ എനര്‍ജി ഓഹരി

ന്യൂഡല്‍ഹി: ഇനോക്സ് ഗ്രീന്‍ എനര്‍ജി ഓഹരി ചൊവ്വാഴ്ച 19 ശതമാനം ഉയര്‍ന്ന് 2150 രൂപയിലെത്തി. 52 ആഴ്ച ഉയരമാണിത്. ഇനോക്സ് വിന്ഡ് എനര്‍ജിയും ഇനോക്സ് വിന്‍ഡ് ലിമിറ്റഡും ലയിക്കാനൊരുങ്ങുകയാണ്. അതിനുള്ള അനുമതി ഡയറക്ടര്‍ ബോര്‍്ഡ് നല്‍കി കഴിഞ്ഞു. ലയന കരാര്‍ പ്രകാരം. ഇനോക്്സ് വിന്‍ഡ് എനര്‍ജിയുടെ ഓരോ 10 ഓഹരികള്‍ക്കും ഇനോക്സ് വിന്‍ഡിന്റെ 158 ഓഹരികള്‍ ലഭ്യമാകും. കൂടാതെ ഓരോ 10 വാറന്റിനും 54 രൂപ വിലയുള്ള 154 ഓഹരി വാറന്റുകളും നല്‍കും. ലയനത്തിനുശേഷം, ഐനോക്സ് വിന്‍ഡിലെ…

52 ആഴ്ച ഉയരം കൈവരിച്ച് ഗ്രീന്‍ എനര്‍ജി ഓഹരി

ന്യൂഡല്‍ഹി: ഇനോക്സ് ഗ്രീന്‍ എനര്‍ജി ഓഹരി ചൊവ്വാഴ്ച 19 ശതമാനം ഉയര്‍ന്ന് 2150 രൂപയിലെത്തി. 52 ആഴ്ച ഉയരമാണിത്. ഇനോക്സ് വിന്ഡ് എനര്‍ജിയും ഇനോക്സ് വിന്‍ഡ് ലിമിറ്റഡും ലയിക്കാനൊരുങ്ങുകയാണ്. അതിനുള്ള അനുമതി ഡയറക്ടര്‍ ബോര്‍്ഡ് നല്‍കി കഴിഞ്ഞു.

ലയന കരാര്‍ പ്രകാരം. ഇനോക്്സ് വിന്‍ഡ് എനര്‍ജിയുടെ ഓരോ 10 ഓഹരികള്‍ക്കും ഇനോക്സ് വിന്‍ഡിന്റെ 158 ഓഹരികള്‍ ലഭ്യമാകും. കൂടാതെ ഓരോ 10 വാറന്റിനും 54 രൂപ വിലയുള്ള 154 ഓഹരി വാറന്റുകളും നല്‍കും.

ലയനത്തിനുശേഷം, ഐനോക്സ് വിന്‍ഡിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 72.01 ശതമാനത്തില്‍ നിന്ന് 55.83 ശതമാനമായി കുറയും, അതേസമയം പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം 27.99 ശതമാനത്തില്‍ നിന്ന് 44.17 ശതമാനമായി ഉയരും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports