ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കെമിക്കല്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 27 നിശ്ചയിച്ചിരിക്കയാണ് സാധന നൈട്രോ കെം.2: 9 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്. 1 രൂപ മുഖവിലയുള്ള 9 ഓഹരികള്‍ക്ക് അതേവിലയിലുള്ള 2 ഓഹരികള്‍ ബോണസായി ലഭ്യമാകും. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 174.45 രൂപയാണ്. താഴ്ച 102 രൂപ. 2707.65 കോടി രൂപയാണ് വിപണി മൂല്യം. ന ിലവില്‍ 133.95 രൂപയുള്ള സ്റ്റോക്ക് 1Read More →

19 ശതമാനം ഉയര്‍ന്ന് സിനിമ നിര്‍മ്മാണ കമ്പനി ഓഹരി

മുംബൈ: സിനിമാ നിര്‍മ്മാണ, വിതരണ കമ്പനിയായ ഇറോസിന്റെ ഓഹരികള്‍ ബുധനാഴ്ച സെഷനില്‍ 19 ശതമാനത്തിലധികം ഉയര്‍ന്നു. എക്സ്ചേഞ്ച് വിവരങ്ങള്‍ അനുസരിച്ച് നിഫ്റ്റി മീഡിയ സൂചിക ഇടിഞ്ഞിട്ടും ഓഹരി ഉയര്‍ന്നു. ഇറോസ് ഇന്റര്‍നാഷണല്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 20 രൂപയില്‍ നിന്ന് 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് മള്‍ട്ടിബാഗറായി മാറി. 275 ശതമാനം ഉയര്‍ച്ച. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 756 കോടി രൂപയാണ് വരുമാനംRead More →

ന്യൂഡല്‍ഹി: മെഡാന്റയുടെ മാതൃ കമ്പനിയായ ഗ്ലോബല്‍ ഹെല്‍ത്തിന്റെ ഓഹരികള്‍ വ്യാഴാഴ്ച ആദ്യ ട്രേഡിംഗ് സെഷനില്‍ 4 ശതമാനത്തിലധികം ഉയര്‍ന്നു. 2022 നവംബറില്‍ ലിസ്റ്റുചെയ്ത സ്വകാര്യ ആശുപത്രി ശൃംഖല ഓഹരി വെറും ഏഴ് മാസത്തിനുള്ളില്‍ മള്‍ട്ടിബാഗറായി മാറി. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ കമ്പനി 2,205 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു. 336 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇതിനോടകം ഓഹരി 104 ശതമാനം ഉയര്‍ന്നു. ഘടനാപരമായ ഡിമാന്‍ഡ്, വിവേകപൂര്‍ണ്ണമായ ചെലവ് മാനേജുമെന്റ്, കാപെക്സ് അച്ചടക്കം എന്നിവയുടെRead More →

7 മാസത്തില്‍ 100 ശതമാനം ഉയര്‍ന്ന് പേടിഎം

മുംബൈ: 7 മാസത്തില്‍ 100 ശതമാനം ഉയര്‍ന്നിരിക്കയാണ് പേടിഎം പാരന്റിംഗ് കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരി. വ്യാഴാഴ്ച 52 ആഴ്ച ഉയരമായ 893.30 രൂപയിലേയ്ക്ക് സ്റ്റോക്ക് കുതിച്ചു. 2022 നവംബര്‍ 4 ന് കുറിച്ച 439.60 രൂപയാണ് 52 ആഴ്ച താഴ്ച. അതിന് ശേഷം 104 ശതമാനം ഉയര്‍ന്നു. ആനന്ദ് രതിയിലെ ജിഗര്‍ എസ് പട്ടേല്‍ പറയുന്നതനുസരിച്ച് ഓഹരിയുടെ ആര്‍എസ്ഐ ബുള്ളിഷ് മൊമന്റമാണ് കാണിക്കുന്നത്. 860-880 രൂപയില്‍ ഓഹരിRead More →

പുതിയ എഐ മോഡല്‍ നിര്‍മ്മിക്കാന്‍ സോഹോ, ശ്രീധര്‍ വെമ്പു മേല്‍നോട്ടം വഹിക്കും

ന്യൂഡല്‍ഹി: ഓപ്പണ്‍ എഐയുടെ ജിപിടി, ഗൂഗിളിന്റെ പിഎല്‍എം 2 മോഡലുകള്‍ക്ക് സമാനമായി, ഇന്ത്യന്‍ സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (സാസ്) ഭീമന്‍,സോഹോ സ്വന്തമായി എഐ ഭാഷാ മോഡല്‍ (എല്‍എല്‍എം) നിര്‍മ്മിക്കുന്നു. സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പുവാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഹ്രസ്വകാലത്തില്‍ ചാറ്റ്ജിപിടിയുമായി ഇന്റഗ്രേഷനുണ്ടാക്കി. എന്നാല്‍ പുതിയ ജോലികള്‍ സംഗ്രഹിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ള, സ്വന്തമായ ലാംഗ്വേജ് മോഡല്‍ ഇപ്പോള്‍ തങ്ങള്‍ നിര്‍മ്മിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല, സോഹോ മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ എക്സ്പീരിയന്‍സ് വൈസ്Read More →