വിദേശ നാണ്യ ശേഖരം കുറഞ്ഞു
ന്യൂഡല്‍ഹി: ജൂണ്‍9ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 1.318 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 593.749 ബില്ല്യണ്‍ ഡോളറിലെത്തി. കഴിഞ്ഞയാഴ്ചയിലെ നേട്ടത്തിന് ശേഷമാണ് ഈ ഇടിവ്. തൊട്ടുമുന്‍ ആഴ്ച ശേഖരം 5.93 ബില്യണ്‍ ഉയര്‍ന്ന് 5.93 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. വിദേശ കറന്‍സി ആസ്തി 1.128 ബില്ല്യണ്‍ കുറഞ്ഞ് 525.073 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.സ്വര്‍ണ്ണശേഖരത്തില്‍ 183 മില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്. സ്വര്‍ണ്ണശേഖരംRead More →


