ബാങ്ക് തട്ടിപ്പ്: ജെറ്റ് എയർവേയ്സ് ഓഫീസിലും സ്ഥാപകന്റെ വീട്ടിലും സി.ബി.ഐ റെയ്ഡ്

ന്യൂഡൽഹി: ജെറ്റ്എയർവേയ്സിന്റെ ഓഫീസിലും സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും സി.ബി.ഐ റെയ്ഡ്. കനറ ബാങ്കിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന. ഗോയലുമായി ബന്ധപ്പെട്ട് 538 കോടിയുടെ തട്ടിപ്പ് കേസാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി, മുംബൈ നഗരങ്ങളി​ലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജെറ്റ് എയർവേയ്സിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിയിരുന്നു. 2021 ജൂണിൽ കമ്പനിയെ ഒരു കൺസോട്യംRead More →

രണ്ട്‌ മാസത്തെ വലിയ നഷ്ടം നേരിട്ട് വിപണി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടപ്പെടുത്തിയത് 1 ശതമാനത്തിലധികം

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച രണ്ട്മാസത്തെ വലിയ നഷ്ടം വരുത്തി. സെന്‍സെക്‌സ് 694.96 പോയിന്റ് അഥവാ 1.13 ശതമാനം താഴ്ന്ന് 61054.29 ലെവലിലും നിഫ്റ്റി 186.80 പോയിന്റ് അഥവാ 1.02 ശതമാനം താഴ്ന്ന് 18069 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1499 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2015 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 127 ഓഹരി വിലകളില്‍ മാറ്റമില്ല. ടൈറ്റന്‍,മാരുതി,അള്‍ട്രാസിമന്റ്,നെസ്ലെ,അപ്പോളോ ഹോസ്പിറ്റല്‍,ഐടിസി,ഹീറോ മോട്ടോകോര്‍പ്,എല്‍ടി എന്നിവയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എച്ച്ഡിഎഫ്‌സി ബാങ്ക്,എച്ച്ഡിഎഫ്‌സി,ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക്,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,യൂപിഎല്‍,കോടക്Read More →

ജ്യോതി ലാബ്‌സിന്റെ ലാഭത്തില്‍ 60% വളര്‍ച്ച

ഉജാല, പ്രില്‍ എക്‌സോ, മാര്‍ഗോ തുടങ്ങിയവയുടെ മാതൃ കമ്പനിയായ ജ്യോതി ലാബ്‌സ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 60.42 ശതമാനം വളര്‍ച്ചയോടെ 59.26 കോടി രൂപയുടെ സംയോജിതലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 36.94 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 546.71 കോടി രൂപയില്‍ നിന്ന് 12.84 ശതമാനം വര്‍ദ്ധിച്ച് 616.95 കോടി രൂപയിലെത്തി. മൊത്തം വരുമാനം 622.65 കോടി രൂപയാണ്; വര്‍ദ്ധന 12.7 ശതമാനം. മൊത്തം ചെലവ്Read More →

രാജ്യത്ത്  റീട്ടെയില്‍ വാഹന വില്‍പ്പനയില്‍ 4% ഇടിവ്

മുംബൈ: രാജ്യത്ത് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ഏപ്രിലില്‍ പ്രകടമാക്കിയത് 4% ഇടിവ്. ടൂവീലറുകളുടെ ആവശ്യകതയിലുണ്ടായ ഇടിവും, ഏപ്രിലില്‍ പുതിയ നയപരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനു മുന്നോടിയായി മാർച്ചില്‍ പ്രകടമായ ഉയർന്ന വില്‍പ്പനയുമാണ് ഏപ്രിലിലെ കണക്കുകളില്‍ പ്രതിഫലിക്കുന്നത്. എട്ട് മാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മന്ദഗതിയിലാകുന്നത്.ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) പങ്കിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ത്രീ വീലറുകളുടെ വില്‍പ്പന 57 ശതമാനം വളർച്ച കാണിക്കുന്നു, അതേസമയംRead More →

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച 1 ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 0.91 ശതമാനം അഥവാ 555.95 പോയിന്റുയര്‍ന്ന് 61749.25 ലെവലിലും നിഫ്റ്റി 0.92 ശതമാനം അഥവാ 165.95 പോയിന്റുയര്‍ന്ന് 18255.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി,എസ്ബിഐ ലൈഫ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ബിപിസിഎല്‍,ബജാജ് ഫിന്‍സര്‍വ്,ഏഷ്യന്‍പെയിന്റ്‌സ്,എസ്ബിഐ,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, ഭാരതി എയര്‍ടെല്‍,ഗ്രാസിം,ടിസിഎസ്,ബ്രിട്ടാനിയ,ടാറ്റ സ്റ്റീല്‍,സണ്‍ഫാര്‍മ,റിലയന്‍സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,യുപിഎല്‍,നെസ്ലെ ഇന്ത്യ,പവര്‍ഗ്രിഡ്,ഐടിസി,ടാറ്റ കണ്‍സ്യൂമര്‍,ടാറ്റ മോട്ടോഴ്‌സ്,വിപ്രോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ് തിരിച്ചടി നേരിട്ടു.Read More →