3,000 റി​യാ​ലി​ന് മു​ക​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പു​തി​യ വ​സ്തു​ക്ക​ൾ​ക്ക് നി​കു​തി

റി​യാ​ദ്: സൗ​ദി​യി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന 3,000 റി​യാ​ലി​ന് മു​ക​ളി​ൽ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് നി​കു​തി ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം. സൗ​ദി സ​കാ​ത് ടാ​ക്‌​സ് ആ​ൻ​ഡ്​ ക​സ്​​റ്റം​സ് അ​തോ​റി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​ത് പ്ര​കാ​രം വി​ദേ​ശ​ത്തു​നി​ന്ന് സൗ​ദി​യി​ൽ എ​ത്തി​ക്കു​ന്ന 3,000 റി​യാ​ലി​ന് മു​ക​ളി​ൽ വി​ല​യു​ള്ള പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് നി​കു​തി ന​ൽ​കേ​ണ്ടി വ​രും. https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket-black/ കൂ​ടാ​തെ ഇ​ത്ത​രം വി​ല​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ട് വ​രു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ഡി​ക്ല​റേ​ഷ​ൻ പൂ​രി​പ്പി​ച്ചു ന​ൽ​കു​ക​യുംRead More →

സിഎജി റിപ്പോർട്ടിനെതിരെ ധനമന്ത്രി; ‘നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളത്’

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നികുതി വരുമാനവും സംബന്ധിച്ച സിഎജി റിപ്പോർട്ടിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി പറയുന്ന നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുടിശികയിൽ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. സിഎജി റിപ്പോർട്ട് 2020-21 ൽ നിന്നും 2021 – 22 ൽ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് പറയുന്നത്. ഇതിന് കാരണംRead More →

ലോകത്തിലെ ഏറ്റവും ഉയരമുള്ള നായ വിട പറഞ്ഞു

ലോകത്തിലെ ഏറ്റവും ഉയരമുള്ള നായ എന്ന ലോകറെക്കോഡിനുടമയായ സീയുസ് ഈ ലോകത്തോട് വിടപറഞ്ഞു. അർബുദം പിടിപെട്ട് ചികിൽസയിലിരിക്കെയാണ് മരണം. 3 അടി 5.18 ഇഞ്ച് ആയിരുന്നു സീയുസിൻ്റെ ഉയരം. ടെക്സാസിലെ ബെഡ്ഫോഡിൽ ജനിച്ച സീയുസിന് 2022ലാണ് ഏറ്റവും ഉയരമുള്ള നായ എന്ന ലോകറെക്കോഡ് ലഭിച്ചത്. അർബുദ ബാധിതനായ നായയുടെ വലതു കാൽ മുറിച്ചുനീക്കിയതിനു പിന്നാലെ നായയ്ക്ക് ന്യൂമോണിയ പിടിപെടുകയും സപ്തംബർ രണ്ടിന് മരണം സംഭവിക്കുകയുമായിരുന്നു. തൻ്റെ മടിയിൽ കിടന്നാണ് സീയുന്നRead More →

അ​തി​രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ നി​കു​തി28,258 കോ​ടി​

തി​രു​വ​ന​ന്ത​പു​രം: അ​തി​രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്ത്​ പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ത്​ 28258.39 കോ​ടി​യു​ടെ നി​കു​തി കു​ടി​ശ്ശി​ക. 17 ഇ​ന​ങ്ങ​ളി​ലാ​യി 2022 മാ​ർ​ച്ച്​ വ​രെ​യാ​ണ്​ ഇ​ത്ര​യും ഭീ​മ​മാ​യ തു​ക പി​രി​ച്ചെ​ടു​ക്കാ​ൻ ബാ​ക്കി കി​ട​ക്കു​ന്ന​ത്. ഇ​തി​ൽ 6267.31 കോ​ടി​രൂ​പ കോ​ട​തി​ക​ളു​ടെ​യും സ​ർ​ക്കാ​റി​ന്‍റെ​യും സ്​​റ്റേ​യി​ലാ​ണെ​ന്ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച കം​​ട്രോ​ള​ർ ആ​ൻ​ഡ്​​ ഓ​ഡി​റ്റ്​ ജ​ന​റ​ലി​ന്‍റെ റ​വ​ന്യൂ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ച​ര​ക്കു​സേ​വ​ന നി​കു​തി വ​കു​പ്പ്​ 13410.12 കോ​ടി, മോ​​ട്ടോ​ർ വാ​ഹ വ​കു​പ്പ്​ 2868.47 കോ​ടി,Read More →

ഇതുവരെയുള്ള ഏറ്റവും ഉയർന്ന ലാഭ വിഹിതം കൈമാറി കെഎഫ്‍സി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ധനമന്ത്രി കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി.യുടെ സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് ചെക്ക് കൈമാറി. കെ.എഫ്.സി. ഡയറക്ടർമാരായ ഇ.കെ.ഹരികുമാറും, അനിൽകുമാർ പരമേശ്വരനും കെ.എഫ്.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥും ചടങ്ങിൽ പങ്കെടുത്തു. കെ.എഫ്.സി.യുടെ ഓഹരി മൂലധനം 627 കോടി രൂപയാണ്. ഇതിൽ 99 ശതമാനംRead More →