ഒരു ദശകത്തിനിടെ റബര്‍ ഉത്പാദനം ആദ്യമായി 800,000 ടണ്‍ കവിഞ്ഞു
കൊച്ചി: 10 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ സ്വാഭാവിക റബര്‍ ഉത്പാദനം 800,000 ടണ്‍ കവിഞ്ഞു. 839000 ടണ്‍ റബറാണ് 2022-23 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം ഉത്പാദിപ്പിച്ചത്.പുതുക്കിയ ലക്ഷ്യമായ 840,000 ടണ്ണില്‍ നിന്നും നേരിയ ഇടിവ്. അതേസമയം മുന്‍വര്‍ഷത്തെ ഉത്പാദനമായ 775,000 ടണ്ണിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 8.3 ശതമാനം വര്‍ദ്ധനവാണ് നിലവിലത്തേത്. 2021-22 ഉത്പാദന വളര്‍ച്ച 7 ശതമാനമായിരുന്നു.2012-13 ലാണ് ഇതിന് മുന്‍പ് റബര്‍ ഉത്പാദനം 80,000 ടണ്‍ കവിയുന്നത്. 913700 ആയിരുന്നുRead More →





