സിയാൽ: 35 ശതമാനം ലാഭവിഹിതത്തിന് അംഗീകാരം; 1000 കോടി മൊത്ത വരുമാനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ ഓഹരിയുടമകളുടെ 29-ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൊത്തവരുമാനവും ഏറ്റവും വലിയ ലാഭവും രേഖപ്പെടുത്തപ്പെട്ട വർഷമാണ് കടന്നുപോയത്. 770.91 കോടി രൂപയാണ് സിയാലിന്റെ മൊത്തവരുമാനം. അറ്റാദായം 265.08 കോടി രൂപയും. അവകാശ ഓഹരിRead More →

വിൻ വിൻ. ഡബ്ല്യൂ 737 ലോട്ടറി റിസൾട്ട്

വിൻ വിൻ. ഡബ്ല്യൂ 737 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ. ഡബ്ല്യൂ 737 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് എറണാകുളത്ത് വിൽപ്പന നടന്ന WO 390862 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന WO 695950 എന്ന നമ്പറിലുള്ള ടിക്കറ്റിനുമാണ്. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ: ഒന്നാംRead More →

ആധാർ മുതൽ 2000 രൂപ നോട്ട് വരെ; ഒക്ടോബർ ഒന്ന് മുതൽ ജനങ്ങളെ ബാധിക്കുന്ന ആറ് സാമ്പത്തിക മാറ്റങ്ങൾ

ന്യൂഡൽഹി: പേഴ്സണൽ ഫിനാൻസിൽ ഒക്ടോബർ ഒന്ന് മുതൽ ചില മാറ്റങ്ങൾ വരികയാണ്. മ്യൂച്ചൽ ഫണ്ട് ഫോളിയോ കളുടേയും, ഡിമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകളുടേയും നോമിനിയെ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. വിദേശരാജ്യങ്ങളിൽ പുതിയ ടി.സി.എസ് നിയമങ്ങൾ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്. ഒക്ടോബർ ഒന്ന് മുതൽ പേഴ്സണൽ ഫിനാൻസിൽ വരുന്ന മാറ്റങ്ങൾRead More →

കാരുണ്യ പദ്ധതിയിൽ നിന്ന് ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ

തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻRead More →

ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്

കൊച്ചി: യുഎസിലെ പലിശനിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കളാൽ, മുൻ സെഷനിൽ ഒരു മാസത്തിനിടെ ഏറ്റവും വലിയ നിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം വ്യാഴാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ ക്രൂഡ് വില ഇടിഞ്ഞു. ബ്രെന്റ് ഫ്യൂച്ചറുകൾ 44 സെൻറ് അഥവാ 0.5% കുറഞ്ഞ് ബാരലിന് 89.18 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) 49 സെൻറ് അഥവാ 0.6% ഇടിഞ്ഞ് 89.17 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽRead More →