ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് ഐനോക്‌സ് ഇന്ത്യ

മുംബൈ: ക്രയോജനിക് ടാങ്ക് നിര്‍മാതാക്കളായ ഐനോക്‌സ് ഇന്ത്യ ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) മുന്‍പാകെ കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായ ഐപിഒയില്‍ ഓഹരിയുടമകളും പ്രമോട്ടര്‍മാരും 22.11 ദശലക്ഷം ഓഹരികള്‍ വിറ്റഴിക്കും.സിദ്ധാര്‍ത്ഥ് ജെയിന് 10.44 ദശലക്ഷം ഓഹരികളും പവന്‍ കുമാര്‍ ജെയിന്‍, നയന്‍താര ജെയിന്‍ എന്നിവര്‍ 5 ദശലക്ഷം ഓഹരികളും ഇഷിത ജെയിന് 1.2 ദശലക്ഷം ഓഹരികളുംRead More →

റിലയൻസ് ഇൻഡസ്ട്രീസിൽ മക്കൾക്ക് വഴി മാറി ചുമതലകൾ ഒഴിഞ്ഞ് നിത അംബാനി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിൽ മക്കൾക്ക് വഴി മാറി ചുമതലകൾ ഒഴിഞ്ഞ് നിത അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് ഡയറക്ടർമാരായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ഇഷയെയും ആകാശിനെയും ആനന്ദിനെയും നിയമിച്ചു. നിത അംബാനി ബോർഡിൽ നിന്ന് രാജിവെച്ചു. മുകേഷ് അംബാദിയുടെ റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സനും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത. ഹ്യൂമന്‍ റിസോഴ്സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിർദേശപ്രകാരമാണ് പുതിയRead More →

ഓ​ഹ​രി വി​പ​ണി​യി​​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ വീ​ണ്ടും വ​ൻ കു​റ​വ്

ന്യൂ​ഡ​ൽ​ഹി: ​രാ​ജ്യ​ത്ത് ഓ​ഹ​രി വി​പ​ണി​യി​​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ (എ​ഫ്.​ഡി.​ഐ)​ത്തി​ൽ വീ​ണ്ടും വ​ൻ കു​റ​വ്. ഒ​പ്പം മൊ​ത്തം വി​ദേ​ശ നി​ക്ഷേ​പ​ത്തി​ലും കു​റ​വു​ണ്ടാ​യി. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ 34 ശ​ത​മാ​ന​മാ​ണ് എ​ഫ്.​ഡി.​ഐ​യി​ൽ കു​റ​വു​വ​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 16.58 ബി​ല്യ​ൺ ഡോ​ള​ർ വി​ദേ​ശ നി​ക്ഷേ​പം ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്നി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ ഇ​ത് 10.94 ബി​ല്യ​ൺ ഡോ​ള​റാ​യാ​ണ് ഇ​ടി​ഞ്ഞ​ത്. ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ, സോ​ഫ്റ്റ്​​വെ​യ​ർ, ടെ​ലി​കോം, ഫാ​ർ​മ തു​ട​ങ്ങി​യ സു​പ്ര​ധാ​നRead More →

വിപണി പങ്കാളികളുടെ സൈബര്‍ സുരക്ഷ;പുതിയ മാര്ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സെബി

ന്യൂഡെല് ഹി: സൈബര് സുരക്ഷയും സൈബര് പുനരുജ്ജീവനവും വര് ദ്ധിപ്പിക്കുന്നതിനായി മാര് ക്കറ്റ് റെഗുലേറ്റര് സെബി പുതിയ മാര് ഗനിര് ദ്ദേശങ്ങള് പുറത്തിറക്കി. പുതിയ ചട്ടക്കൂട് ഉടനടി പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം,മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ (എംഐഐ) – സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ഡിപ്പോസിറ്ററികള്‍ – ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും സമഗ്രമായ സൈബര്‍ ഓഡിറ്റ് നടത്തണം. അനുസരണ പ്രഖ്യാപനം എംഐഐകളുടെ എംഡികളും സിഇഒകളും നടത്തേണ്ടതുണ്ട്.Read More →

സോഫ്റ്റ്ബാങ്ക് ഓഹരികള്‍ വില്‍ക്കുന്നു, ഇടിവ് നേരിട്ട് സൊമാറ്റോ ഓഹരി

മുംബൈ: ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സൊമാറ്റോയുടെ ഓഹരികള്‍ വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 3 ശതമാനം താഴ്ന്ന് 91 രൂപയിലായിരുന്നു ക്ലോസിംഗ്. ജാപ്പനീസ് മള്‍ട്ടിനാഷണല്‍ നിക്ഷേപകനായ സോഫ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള ആദ്യകാല നിക്ഷേപകര്‍ സൊമാറ്റോയിലെ ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതാണ് ഓഹരിയുടെ പ്രകടനത്തെ ബാധിച്ചത്. ബ്ലിങ്കിറ്റ് ഇടപാടിന് ശേഷമുള്ള ലോക്ക് ഇന് പിരീഡ് അവസാനിക്കുന്നതോടെയാണ് സോഫ്റ്റ്ബാങ്ക് ഓഹരികള്‍ വില്‍ക്കുക. സൈക്കായ ക്യാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍ എന്നിവയുള്‍പ്പെടെ മറ്റ് നിക്ഷേപകര്‍ക്കുള്ള ലോക്ക്-ഇന്‍ കാലാവധിയും ഈRead More →