ആദ്യപാദ ജിഡിപി വളര്‍ച്ച 7.8 ശതമാനം
ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വളര്‍ന്നു. 2023 ഓഗസ്റ്റ് 31 ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മൂലധന ചെലവുകളും ശക്തമായ ഉപഭോഗവും സേവന മേഖല വികാസവുമാണ് തുണയായത്. സേവന ആവശ്യകതയിലും നിക്ഷേപ പ്രവര്‍ത്തനങ്ങളിലമുണ്ടായ തുടര്‍ച്ചയായ പുരോഗതിയും കുറഞ്ഞ ചരക്ക് വിലയും സഹായിച്ചു. അതേസമയം കാലാനുസൃതമല്ലാത്ത മഴ, ധനപരമായ കാര്‍ക്കശ്യ, ദുര്‍ബലമായ ആഗോളRead More →





