ഭവന വായ്പകള്‍ക്ക് എസ്ബിഐ പലിശ കുറച്ചു

മുബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകളുടെ പലിശ നിരക്കില്‍ 0.25% കുറവ് വരുത്തി. 8.05% ആയിരുന്ന അടിസ്ഥാന പലിശ 7.80% ആകും. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക് ബേസ്ഡ് റേറ്റ് (ഇബിആര്‍) അധിഷ്ഠിത വായ്പകള്‍ക്ക് രാജ്യത്ത് ലഭ്യമായ കുറഞ്ഞ നിരക്കാണിത്. എംഎസ്‌എംഇ വായ്പകള്‍ക്കു ബാധകമായ പലിശ നിരക്കിലും 0.25% കുറവ് ബാങ്ക് വരുത്തിയിട്ടുണ്ട്. പുതിയ ഭവനവായ്പ 7.90% മുതലുള്ള പലിശനിരക്കില്‍ ലഭ്യമാണ്. നേരത്തെ 8.15% ആയിരുന്നു. റിസര്‍വ് ബാങ്കിന്റെ റീപ്പോRead More →

ഇനി കടലാസ് ഭാരമില്ല; സര്‍വവിജ്ഞാനകോശം ഡിജിറ്റലാവുന്നു

തിരുവനന്തപുരം: മലയാളത്തിലെ വിവരസാഗരമായ സര്‍വവിജ്ഞാനകോശം ഡിജിറ്റലാകുന്നു. നൂറ്റാണ്ടുകളായി ലോകം ആര്‍ജിച്ച വിവരശേഖരം മാതൃഭാഷയിലൂെട മലയാളിക്ക് പകര്‍ന്നുനല്‍കുന്ന 16 വാള്യങ്ങളും അച്ചടിയിലുള്ള 17ാം വാല്യവുമുള്‍പ്പെടെയാണ് ഡിജിറ്റലാക്കാന്‍ ആലോചിക്കുന്നത്. വെബ്‌സൈറ്റും മൊബൈല്‍ ആപ് വേര്‍ഷനുമടക്കം ഓണ്‍ൈലന്‍ പ്ലാറ്റ്േഫാമിലൂടെ വിജ്ഞാനഭണ്ഡാരം ജനകീയമാക്കലാണ് ലക്ഷ്യം. സംരംഭം പൂര്‍ത്തിയാകുന്നതോടെ കടലാസ് ഭാരങ്ങളില്ലാതെ കൈവിരലുകളിലേക്ക് വിവരങ്ങളെത്തും. സോഫ്‌റ്റ്വെയര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കാന്‍ ചര്‍ച്ച ആരംഭിച്ചു. ആദ്യത്തെ 10 വാല്യങ്ങള്‍ 2010 വരെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് പരിഷ്‌കരിച്ച്Read More →

ഇസുസു എം യു – എക്സ് ഒക്ടോബര്‍ 16-ന് വിപണിയിലെത്തും

ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഇസുസു മുമ്പ് അവതരിപ്പിച്ചിരുന്ന എം യു – എക്സ് എസ് യുവിയുടെ രണ്ടാം തലമുറയാണ് പുറത്തിറങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. വലിയ ബമ്പര്‍, ക്രോമിയം ഗ്രില്‍,എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ ഇഡി ഡി ആര്‍ എല്‍, എന്നിവയാണ് മുന്‍വശത്തെ മാറ്റം. എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലാക്ക് ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, ബാക്ക് ഫോഗ് ലാമ്പ്, റെയില്‍ റൂഫ്, 18 ഇഞ്ച് സ്പോര്‍ട്ടി അലോയി വീലുകള്‍ എന്നിവയും എംRead More →

നോക്കിയ 7.1 സ്മാര്‍ട്ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തും

നോക്കിയ 7.1 സമാര്‍ട്ഫോണുകളുടെ വിഭാഗത്തില്‍പ്പെട്ട നോക്കിയ 7.1 ഉടന്‍ വിപണിയിലെത്തും. ബ്ലൂ, സ്റ്റീല്‍ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജാണ് ഉള്ളത്. 33,600 രൂപയാണ് ഫോണിന് വില വരുന്നത്. ഒക്ടോബര്‍ 4ന് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18:9 ആസ്പെക്ട് റേഷ്യോയിലാണ് ഡിസ്പ്ലേ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ ക്യാമറയാണ് ഫോണിനുണ്ടാകുക.Read More →

ഇന്‍ഫിബീം കമ്പനിയുടെ ഓഹരി വില 73 ശതമാനം ഇടിഞ്ഞു

മുംബൈ: വാട്സ്ആപ്പില്‍ പ്രചരിച്ച ഊഹാപോഹങ്ങളെ തുടര്‍ന്ന് ഒറ്റദിവസം കൊണ്ട് ഇന്‍ഫിബീം കമ്പനിയുടെ ഓഹരി വില 73 ശതമാനം ഇടിഞ്ഞു. കമ്പനിക്കെതിരെയാണ് വെള്ളിയാഴ്ച വാട്സ്ആപ്പില്‍ സന്ദേശം പ്രചരിച്ചത്. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശമാണ് ഒറ്റ ദിവസംകൊണ്ട് മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. 2009 ജനുവരി ഏഴിന് സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരി മൂല്യം 83 ശതമാനം ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. 99200 കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനി ഓഹരിRead More →