ബി.എസ്.എഫില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവ്‌

ബി.എസ്.എഫില് (ബോര്ഡഷര് സെക്യൂരിറ്റി ഫോഴ്സ്) അവസരം. എഞ്ചിനീയറിംങ് സെറ്റ് അപ്പ് വിഭാഗത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ , ജൂനിയര്‍ എന്‍ജിനീയര്‍ ്/സബ് ഇന്‍സ്‌പെകടര്‍് (ഇലക്ട്രിക്കല്) തസ്തികകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം. 139 ഒഴിവുകളാണ് ഉള്ളത്. വനിതകള്ക്കും അപേക്ഷിക്കാം.Read More →

പ്രളയത്തെ അതിജീവിക്കാന്‍ മുളകള്‍

തൃശ്ശൂര്‍: പ്രളയത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച് പുഴയുടെ തീരങ്ങളില്‍ നട്ടുവളര്‍ത്തിയ മുളകള്‍. വന്‍മരങ്ങള്‍ പോലും കടപുഴകി കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കു കാരണമായപ്പോഴാണ് മുളകള്‍ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചത്. ഭാരതപ്പുഴയുടെ തീരങ്ങളാണ് പുഴസംരക്ഷണത്തില്‍ മുളകള്‍ക്കുള്ള പങ്കിന് സാക്ഷ്യംപറയുന്നത്. പീച്ചി വനഗവേഷണ കേന്ദ്രം പ്രളയത്തിനു ശേഷം നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇതു വ്യക്തമായത്. വന്‍തോതിലുള്ള മണ്ണൊലിപ്പാണ് ഭാരതപ്പുഴയുടെ തീരങ്ങളില്‍ ഉണ്ടായത്. എന്നാല്‍, നട്ടുവളര്‍ത്തിയ മുളകള്‍ ഇതിനെ അതിജീവിച്ചു. പ്രളയത്തിന്റെ ആഘാതം കുറയ്ക്കാനായി എല്ലാ പുഴകളിലും നടപ്പാക്കാവുന്നRead More →

അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് ഓരോ മൂന്ന് സെക്കന്റിലും അള്‍ഷിമേഴ്സ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ 46.8 ദശലക്ഷം ആളുകളാണ് അള്‍ഷിമേഴ്സ് രോഗികളായിരുന്നത്. എന്നാാല്‍ ഇത് 2017ല്‍ 50 ദശലക്ഷത്തോട് അടുത്തിരിക്കുകയാണ്. ഓരോ 20 വര്‍ഷം കൂടും തോറും ഇരട്ടിയാവുകയാണ്. 2030ല്‍ 75 ദശലക്ഷവും 2050ല്‍ 131.5 ദശലക്ഷവുമായി വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. വികസിത രാജ്യങ്ങളിലാണ് പ്രധാനമായും അള്‍ഷിമേഴ്സ് രോഗികള്‍ വര്‍ധിക്കാന്‍ സാധ്യത. ലോകത്ത് 58ശതമാനംRead More →

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റല്‍ രേഖകള്‍ മതി

കോഴിക്കോട്: വാഹന യാത്രകളില്‍ ഇനി യഥാര്‍ഥ രേഖകള്‍ കൈയിലുണ്ടാവണമെന്ന നിര്‍ബന്ധമില്ലെന്ന് കേരളാ പോലീസ്. ഡിജിലോക്കര്‍, എം പരിവാഹന്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകല്‍ നിയമ പരമായ സാധുതയോടെ പോലീസ് അംഗീകരിക്കുമെന്ന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയ കുറിപ്പില്‍ കേരളാ പോലീസ് വ്യക്തമാക്കി. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിന്റെ ഭാഗമായി ഡിജിലോക്കര്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മോട്ടോര്‍ വാഹന നിയമംRead More →

ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സിന് കണ്ണുപരിശോധന നിര്‍ബന്ധം

മസ്‌കറ്റ്: ഒമാനില്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് കണ്ണുപരിശോധന നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നുമുതല്‍ പരിശോധന നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പുതിയ ലൈസന്‍സ് എടുക്കുന്നതിനും നിലവിലേത് പുതുക്കുന്നതിനും പരിശോധന ആവശ്യമാണ്. അംഗീകൃത ഒപ്റ്റീഷ്യന്‍മാരാണ് പരിശോധന നടത്തേണ്ടത്.Read More →