ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ 10 മുതല്‍ 15 വരെ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെ നടക്കും. ഒക്ടോബര്‍ 10 അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന ആരംഭിക്കുക. ഒക്ടോബര്‍ 15 രാത്രി 11.59ന് വില്‍പന അവസാനിക്കും. പതിവു പോലെ സ്മാര്‍ട്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്‍പ്പന മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. എസ്ബിഐRead More →

അമ്പത് ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി

ന്യൂയോര്‍ക്ക്: അമ്പത് ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ‘വ്യൂ ആസ്’ എന്ന ഫീച്ചര്‍ ചൂഷണം ചെയ്താണ് രഹസ്യങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോയെന്നു ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അനുമതിയില്ലാതെ കയറുകയായിരുന്നു. നുഴഞ്ഞുകയറിയ ഹാക്കര്‍മാരെ കുറിച്ച് അറിവായിട്ടില്ല. ഫേസ്ബുക്ക് കോഡിലുണ്ടായ സുരക്ഷാപ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കമ്പനിRead More →

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 74 പോയന്റ് താഴ്ന്ന് 36258ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തില്‍ 10940ലുമാണ് വ്യാപാരം നടക്കുന്നത്. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി നേട്ടത്തിലായിരുന്നെങ്കിലും താമസിയാതെ നഷ്ടത്തിലാകുകയായിരുന്നു. ബിഎസ്ഇയിലെ 445 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 992 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, ഐടിസി, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ടാറ്റRead More →

അദ്ധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തില് ഗസ്റ്റ് അദ്ധ്യാപകന്റെ ഒരു ഒഴിവിലേക്കും മ്യൂസിക് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേയ്ക്കും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര് പാനലില്‍ ഉള്‍പ്പെട്ടവരും നിശ്ചിതയോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥിദകള്‍ക്കും അപേക്ഷിക്കാം. അസ്സല് സര്ട്ടിരഫിക്കറ്റുകളുമായി ഒക്ടോബര് 3 രാവിലെ 11-ന് അഭിമുഖത്തിനായി പ്രിന്‌സിടപ്പാളിന്റെ ഓഫീസില് ഹാജരാകണം. കൊമേഴ്‌സ് ഗസ്റ്റ്് അദ്ധ്യാപകനാവാന്‍് യോഗ്യത – കൊമേഴ്സ് വിഷയത്തില് സര്ക്കാര്‍് അംഗീകൃത ബിരുദാനന്തരബിരുദവും യുജിസി നെറ്റും.Read More →

മാവ് പൂക്കാന്‍ വേണ്ടി ചെയ്യേണ്ടത്….

ഇന്ത്യയില്‍ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ പാലക്കാട്ടെ മുതലമടയില്‍ നിന്നുള്ള മാമ്പഴം ഉത്തരേന്ത്യന്‍ വിപണയിലെത്തും. കിലോയ്ക്ക് അഞ്ഞൂറ് രൂപയായിരിക്കും വില. അതിന് ശേഷം തമിഴ്നാട്, ആന്ധ്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുള്ള വിപണിയിലേക്ക് പോകും. അങ്ങനെ മാങ്ങാക്കാലം അവസാനിക്കും. നവംബര്‍-ഡിസംബര്‍ ആകുമ്പോള്‍ മാവ് പൂക്കാന്‍ തുടങ്ങും. സാധാരണ ഗതിയില്‍ മാവ് പൂത്ത് കഴിഞ്ഞാല്‍ മാങ്ങയായി മൂപ്പെത്താന്‍ തൊണ്ണൂറ് ദിവസം വേണം. ചിലയിനങ്ങള്‍ക്ക് 100-105 ദിവസം വരെയെടുത്തേക്കാം. ആദ്യം വിപണിയിലെത്തുന്നവരില്‍Read More →