ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ മൂന്ന് സ്മാര്‍ട്ട് ടിവികള്‍ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി

ഷവോമിയുടെ സ്മാര്‍ട്ട് ടിവിയായ എംഐ ടിവിയുടെ പുതിയ മൂന്ന് പതിപ്പുകള്‍ അവതരിപ്പിച്ച് ഷവോമി. 32 ഇഞ്ച് വലിപ്പത്തിലുള്ള എംഐ എല്‍സിഡി ടിവി 4സി പ്രോ, 49 ഇഞ്ച് വലിപ്പമുള്ള എംഐ എല്‍ഇഡി ടിവി 4എ പ്രോ, 55 ഇഞ്ച് വലിപ്പമുള്ള എംഐ എല്‍ഇഡി ടിവി 4 പ്രോ എന്നിവയാണ് ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഷവോമി പുറത്തിറക്കിയത്. ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ സംവിധാനത്തോടെയാണ് മൂന്ന് ടിവികളും എത്തുന്നത്. ഓണ്‍ലൈന്‍Read More →

ആപ്പിള്‍ ഐഫോണ്‍ x പേടിഎം മോളില്‍ നിന്ന് വാങ്ങാം

ആപ്പിള്‍ ഐഫോണ്‍ X പേടിഎമ്മിന്റെ ഇകൊമേഴ്സ് വിഭാഗമായ പേടിഎം മോളില്‍ നിന്ന് വാങ്ങാം. 77,888 രൂപ മുതലാണ് ഐഫോണ്‍ Xന്റെ പേടിഎം മോളിലെ വില. ഇതിന് പുറമെ 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഇഎംഐ വ്യവസ്ഥയില്‍ ഫോണ്‍ സ്വന്തമാക്കാനും സാധിക്കും. ഐഫോണ്‍ X 64 GB (സ്പെയ്സ് ഗ്രേ) ഫോണിന് 89,888 രൂപയാണ് വില. 12,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 77888 രൂപയ്ക്ക് ഐഫോണ്‍ X 64 സ്വന്തമാക്കാം.Read More →

നെഫര്‍റ്റിറ്റി ഉല്ലാസ നൗക കൊച്ചിയില്‍

കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ലോകോത്തര സൗകര്യമുള്ള ഉല്ലാസ നൗക ‘നെഫര്‍റ്റിറ്റി’ കൊച്ചിയിലെത്തുന്നു. പൂര്‍ണമായും ഈജിപ്ത്യന്‍ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നെഫര്‍റ്റിറ്റി എന്ന ഉല്ലാസ നൗക ഇന്ത്യയിലെ ഏറ്റവും ആധുനിക ആഡംബര സൗകര്യങ്ങളോടു കൂടിയ ജലവാഹനമാണ്. ഗോവയില്‍നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 28-ന് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ കപ്പല്‍ എത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഐലന്‍ഡിലുള്ള സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന കേരള ട്രാവല്‍ മാര്‍ട്ട്Read More →

എം.ഐ ബാന്‍ഡ് 3-ാമന്‍ വരുന്നു

കൈയില്‍ റിസ്റ്റ് വാച്ചിന് പകരം അതുക്കും മുകളിലുള്ള കുഞ്ഞന്‍ ഗാഡ്ജറ്റുകള്‍ ഇടംപിടിച്ചത് അടുത്ത കാലത്താണ്. ആപ്പിള്‍ വാച്ചു മുതല്‍ എം.ഐ ബാന്‍ഡുവരെ മാര്‍ക്കറ്റില്‍ പോക്കറ്റിന്റെ കനത്തിനനുസരിച്ച് വാങ്ങാന്‍ നിരവധിയെണ്ണമുണ്ട്. അവര്‍ക്കിടയിലേക്കാണ് കാത്തിരുന്ന എം.ഐ ബാന്‍ഡ് മൂന്നിന്റെ വരവ്. ഷവോമി എന്നു കേട്ട് ചില്ലറക്കാരനാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. ചൈനയില്‍ അടുത്തിടെയാണ് മൂന്നാമന്‍ എം.ഐ ബാന്‍ഡ് പുറത്തിറങ്ങിയത്. രണ്ടാമനേക്കാള്‍ വലിയ ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയാണ്, വെള്ളം കടക്കാത്തവനാണ്. 0.78 ഇഞ്ച് ഒലെഡ് ടച്ച്Read More →

എല്ലാ പൗരന്മാര്‍ക്കും ഉപഭോക്തൃ നമ്പര്‍ വേണം; ജി.എസ്.ടി കൗണ്‍സില്‍ നിയമ്മിച്ച സമിതിയുടെതാണ് ശുപാര്‍ശ

തൃശ്ശൂര്‍: രാജ്യത്തെ ഓരോ പൗരനും പ്രത്യേക ഉപഭോക്തൃ നമ്പര്‍ നല്‍കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ നിയമിച്ച സമിതിയുടെ ശുപാര്‍ശ. ചരക്ക്-സേവന നികുതി ഇടപാടുകളിലെ വെട്ടിപ്പ് തടയുകയാണ് ലക്ഷ്യം. ഈടാക്കിയ നികുതിപ്പണം വ്യാപാരികള്‍ കൃത്യമായി സര്‍ക്കാരിന് കൈമാറിയോയെന്ന് ഇടപാടുകാരന് നേരിട്ട് പരിശോധിക്കാനാണ് ഉപഭോക്തൃ നമ്പര്‍. കാലക്രമേണ ഉപഭോക്തൃനമ്പര്‍ ബില്ലില്‍ രേഖപ്പെടുത്തിയുള്ള ഇടപാട് പ്രോത്സാഹിപ്പിക്കും. ഇത്തരം ഉപഭോക്താവിന് പ്രത്യേക ആനുകൂല്യങ്ങളും നല്‍കും. ജി.എസ്.ടി.യില്‍ നികുതിവെട്ടിപ്പ് കുറയ്ക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കാനാകുമെന്ന് കണ്ടെത്താനാണ് ‘കമ്മിറ്റി ഓണ്‍Read More →