വാട്‌സ്ആപ്പില്‍ പരസ്യ വിതരണം ചെയ്യാന്‍ നീക്കം
പരസ്യങ്ങളില്ല എന്നുള്ളതായിരുന്നു വാട്സ്ആപ്പ് ഉപയോഗിക്കുമ്പോഴുള്ള ഏകസമാധാനം. എന്നാല്‍ വാട്സ്ആപ്പ് വഴിയുള്ള പരസ്യവിതരണം അധികം വൈകാതെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് മാതൃകയില്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യങ്ങള്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനിയെന്ന് വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സ്ആപ്പിന്റെ ഐഓഎസ് പതിപ്പിലാണ് പരസ്യ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വാട്സ്ആപ്പ് വഴി പരസ്യലാഭമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഫെയ്സ്ബുക്ക് ഏറെ നാളുകളായി നടത്തിവരുന്നുണ്ട്. ഇതിനെ നിശിതമായി ഏതിര്‍ത്തിരുന്ന വാട്സ്ആപ്പ്Read More →





