പുതിയ ഇലക്‌ട്രിക് എസ് യു വികളുമായി മഹീന്ദ്ര
കൊച്ചി: നവംബർ 26ന് ചെന്നൈയില്‍ നടക്കുന്ന വേള്‍ഡ് പ്രീമിയറില്‍ ഇലക്‌ട്രിക് വാഹനങ്ങളായ ഇംഗ്ലോ ആർക്കിടെക്ചറിലുള്ള എക്‌സ്.ഇ.വി., ബി.ഇ എന്നീ രണ്ട് എസ്.യു.വി ബ്രാൻഡുകള്‍ മഹീന്ദ്ര അവതരിപ്പിക്കും. രണ്ട് ബ്രാൻഡുകളും എക്‌സ്. ഇ.വി 9ഇ., ബി.ഇ 6 ഇ എന്നീ പേരുകളില്‍ അവയുടെ ആദ്യ മുൻനിര ഉത്പന്നങ്ങളും പുറത്തിറക്കും. ആഗോളനിലവാരത്തില്‍ രൂപകല്‍പ്പന ചെയ്ത ഗ്രൗണ്ട് അപ്പ് ഇംഗ്ലോ ആർക്കിടെക്ചർ പുതുമകള്‍ ഉള്‍ക്കൊള്ളുന്നതാണ്. മുൻനിര സുരക്ഷാ മാനദണ്ഡങ്ങള്‍ മുതല്‍ മികച്ച പ്രകടനവും ആകർഷകമായRead More →



