സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും
മാസങ്ങളായി താഴ്ന്നു കിടന്നിരുന്ന സിമന്റ് വില ഉയരുന്നു. നിര്‍മാണ മേഖലയില്‍ ഡിമാന്റ് വര്‍ധിച്ചതാണ് കാരണം. എല്ലാ സിമന്റ് ബ്രാന്റുകള്‍ക്കും രാജ്യവ്യാപകമായാണ് വിലവര്‍ധന. കേരളത്തില്‍ ചാക്കിന് പത്ത് രൂപ വരെ വര്‍ധനയുണ്ട്. തമിഴ്നാട്ടില്‍ ചാക്കിന് 40 രൂപ വരെയാണ് വര്‍ധിച്ചത്. കേരളത്തില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. നിര്‍മാണ മേഖല സജീവം വിവിധ സംസ്ഥാനങ്ങളില്‍ ഉല്‍സവ സീസണ് കഴിഞ്ഞതോടെ നിര്‍മാണ മേഖല സജീവമായതാണ് സിമന്റിന് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന്Read More →




