കോഴിക്കോട്: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 58,280 രൂപയും ഗ്രാമിന് 7285 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിലാണ് നിലവിൽ സ്വർണവില.
ഡിസംബർ ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഇത് 56,720 വരെ താഴ്ന്ന ശേഷമാണ് വീണ്ടും ഉയർന്നത്.
ഡിസംബറിലെ സ്വർണവില
| തിയതി | വില |
|
1-ഡിസംബർ |
57,200 |
|
2-ഡിസംബർ |
56,720 (ഏറ്റവും കുറഞ്ഞ വില) |
|
3-ഡിസംബർ |
57,040 |
|
4-ഡിസംബർ |
57,040 |
|
5-ഡിസംബർ |
57,120 |
|
6-ഡിസംബർ |
56,920 |
|
7-ഡിസംബർ |
56,920 |
|
8-ഡിസംബർ |
56,920 |
|
9-ഡിസംബർ |
57,040 |
|
10-ഡിസംബർ |
57,640 |
|
11-ഡിസംബർ |
58,280 (ഏറ്റവുമുയർന്ന വില) |
|
12-ഡിസംബർ |
58,280 (ഏറ്റവുമുയർന്ന വില) |




