രണ്ട് വാരിയന്റുകളിലായി സാംസങ് ഗ്യാലക്സി വാച്ചുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

രണ്ട് വാരിയന്റുകളിലായി സാംസങ് ഗ്യാലക്സി വാച്ചുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

September 23, 2018 0 By

സാംസങ് ഗ്യാലക്സി വാച്ചുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. 46mm, 42mm എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് സാംസങ് അവതരിപ്പിച്ചത്. സില്‍വര്‍, ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നീ മൂന്ന് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. 29,990, 24,990 എന്നിങ്ങനെയാണ് വാച്ചുകളുടെ വില. 46mm വാച്ചിന് 1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്.

46mm വാച്ചിന് 1.2 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും. ഗൊറില്ല ഡിഎക്സ് ഗ്ലാസ് പ്രൊട്ടക്ഷനും വാച്ചുകളിലുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് ആണ് രണ്ടും. 46mm വാരിയന്റ് 80 മുതല്‍ 168 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്നതാണ്. 42mm വാരിയന്റിന് 45 മുതല്‍ 120 മണിക്കൂര്‍ വരെ ഉപയോഗിക്കാം.