ഗ്രാമീണ വിപണിയിലെ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന വില്‍പ്പന അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങ് വര്‍ധിച്ചു
2024 സാമ്പത്തിക വര്‍ഷത്തെ ടാറ്റ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 40 ശതമാനം സംഭാവന ഇതില്‍ നിന്നാണ്. കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ മേഖലകളിലെ വില്‍പ്പനയില്‍ മികച്ച പ്രകടനം നടത്തി. മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 40 ശതമാനവും ഇതില്‍ നിന്നുള്ള സംഭാവനയാണ്. ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോര്‍ എവര്‍ ശ്രേണിയിലുള്ള കാറുകളുടെയും എസ്.യു.വികളുടെയും ജനപ്രീതി ഗ്രാമീണ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചു. ഇതില്‍ 70Read More →




