മികച്ച നാലാംപാദ പ്രകടനം നടത്തി ടാറ്റ പവര്‍
ന്യൂഡല്‍ഹി: ടാറ്റ പവര്‍ നാലാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടു. 938.8 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 48.5 ശതമാനം വര്‍ധന. വരുമാനം 4.1 ശതമാനം ഉയര്‍ന്ന് 12454 കോടി രൂപ. പ്രസരണ, വിതരണത്തിലെ 16 ശതമാനം വളര്‍ച്ചയാണ് ടോപ് ലൈനിനെ സഹായിച്ചത്, കമ്പനി അറിയിച്ചു. എബിറ്റ 3 ശതമാനം ഉയര്‍ന്ന് 1927.7 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 10 ബിപിഎസ് താഴ്ന്ന് 15.5 ശതമാനത്തിലെത്തി. വരുമാനമൊഴികെയുള്ളRead More →


