വീണ്ടും ഇരുട്ടടി! പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 29 രൂപ കൂട്ടി
കൊച്ചി: ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർധന. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് രണ്ടാമത്തെ വർധനവാണ്. ഇതോടെ 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപ വർധിച്ചു. പുതിയ വില നിലവിൽ വരുന്നതോടെ കോരളത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വില 951 കടക്കും. ഡൽഹിയിൽ ഗാർഹിക പാചകവാതക വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. പുതുക്കിയ നിരക്ക് ജൂൺ 7മുതൽ നിലവിൽ വരും. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള എണ്ണ, വാതകRead More →





