ഡോളർ ഇടപാട് നിയന്ത്രിക്കാനൊരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

കുവൈത്ത് സിറ്റി: ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്ക് വഴി വാങ്ങുന്ന ഡോളറുകള്‍ വ്യാപാര ആവശ്യത്തിനായി പ്രാദേശിക ബാങ്കുകള്‍ വഴി മണി എക്സ്ചേഞ്ചുകള്‍ക്ക് നല്‍കുന്നതിന് നിയന്ത്രണം വന്നേക്കും. പ്രാദേശിക ബാങ്കുകളും എക്സ്ചേഞ്ചുകളും വഴി ഇടപാടുകള്‍ക്കായി വന്‍ തോതില്‍ ഡോളറുകള്‍ വാങ്ങുന്നത് ഊഹ കച്ചവടത്തിന് വഴി വെക്കുമെന്നാണ് വിലയിരുത്തൽ. എന്നാല്‍ ഉപഭോക്താക്കളുടെ ഇടപാടുകള്‍ക്കായി ഡോളർ സംഭരിക്കുന്നത് എക്സ്ചേഞ്ചുകള്‍ക്ക് തുടരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.Read More →

ദുബൈ: കല്യാൺ ജൂവലേഴ്സ്​ മെഗാ ദീപാവലി ഓഫറുകൾ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് മെഗാ സമ്മാനങ്ങളും ബംപർ ഡിസ്​കൗണ്ടുകളും സ്വന്തമാക്കാം. ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി മൂല്യം സ്വന്തമാക്കുന്നതിനും ആറായിരം ദിർഹത്തിന് മുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുഗ്രാം വരെ സ്വർണം സൗജന്യമായി സ്വന്തമാക്കുന്നതിനും അവസരമുണ്ട്. നാലായിരം ദിർഹമോ അതിൽ കൂടുതലോ തുകക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായും സ്വർണനാണയം സ്വന്തമാക്കാം. ആറായിരം ദിർഹം മൂല്യമുള്ള ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുRead More →

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ ഒരു മാസത്തിനകം ആരംഭിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യയും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലും അടുത്ത മാസം ആദ്യം തന്നെ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നും, അതിനായി ഇരുപക്ഷവും തങ്ങളുടെ മുഖ്യ ചർച്ചക്കാരെ നിയമിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ എഫ്‌ടിഎ സംബന്ധിച്ച ചർച്ചകൾ തുടങ്ങാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജിസിസിയിൽ നിന്ന് ഒരു ചീഫ് നെഗോഷ്യേറ്ററെ നിയമിക്കുന്നതിലുണ്ടായ കാലതാമസം കാരണം ഇതുവരെ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. “ജിസിസിയുടെ ഭാഗത്തുനിന്ന് ചീഫ്Read More →

ചെ​മ്മീ​ൻ ഇ​നി ഏ​ത് സീ​സ​ണി​ലും; മ​ല​യാ​ളി​യു​ടെ സാ​​ങ്കേ​തി​ക പി​ന്തു​ണ​യി​ൽ ബ​ഹ്റൈ​നി​ൽ ഫാം

മ​നാ​മ: ഭ​ക്ഷ്യ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട വി​ഭ​വ​മാ​യ ചെ​മ്മീ​ൻ ഇ​നി ഏ​ത് സീ​സ​ണി​ലും ഫ്ര​ഷാ​യി ബ​ഹ്റൈ​നി​ൽ ല​ഭി​ക്കും. ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​ന്റെ ല​ക്ഷ്യ​ത്തി​ന​നു​സൃ​ത​മാ​യാ​ണ് അ​സ്ക​റി​ൽ ഗ​ൾ​ഫ് ഫി​ഷ് ഫാ​മി​ങ് ക​മ്പ​നി ചെ​മ്മീ​ൻ ഫാം ​തു​റ​ന്ന​ത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഫാ​മി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​മ്പ് ചെ​മ്മീ​ൻ ഫാം ​തു​ട​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​ൻ അ​വ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽRead More →

ദു​ബൈ: 2023, 2024 വ​ർ​ഷ​ങ്ങ​ളി​ലെ യു.​എ.​ഇ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച പ്ര​വ​ച​നം പ​രി​ഷ്ക​രി​ച്ച്​ ലോ​ക ബാ​ങ്ക്. എ​ണ്ണ​യു​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ​യും എ​ണ്ണ​യി​ത​ര മേ​ഖ​ല​യു​ടെ​യും ശ​ക്ത​മാ​യ പി​ൻ​ബ​ല​ത്തി​ൽ ന​ട​പ്പു​വ​ർ​ഷം യു.​എ.​ഇ 3.4 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​​മെ​ന്നാ​ണ്​ പു​തി​യ പ്ര​വ​ച​നം. 2.8 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 2024ൽ ​രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച നി​ര​ക്ക്​ 3.7 ശ​ത​മാ​ന​മാ​യി ഉ​യ​രു​​മെ​ന്നും ലോ​ക ബാ​ങ്ക്​ പ്ര​വ​ചി​ക്കു​ന്നു. നേ​ര​ത്തേ 3.4 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​യി​രു​ന്നു ലോ​ക​ബാ​ങ്ക്​Read More →