ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ആദ്യഘട്ടം മാര്‍ച്ചില്‍ ഒപ്പുവെക്കും
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും മാര്‍ച്ച് പകുതിയോടെ വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇതിന് മുന്നോടിയായി ഒരു സംയുക്ത പ്രസ്താവനയില്‍ വെര്‍ച്വല്‍ ഒപ്പുവയ്ക്കല്‍ നടക്കും. ഇത് നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ഒരു ഔപചാരിക കരാര്‍ തയ്യാറാക്കും. അത് അന്തിമമാകാന്‍ ഒരു മാസമോ ഒന്നര മാസമോ എടുത്തേക്കാം. മാര്‍ച്ച് പകുതിയോടെ കരാറില്‍ ഒപ്പുവെക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ ഗോയല്‍Read More →





