36 ഏക്കറിൽ എയ്റോ പാർക്കുമായി സിയാൽ; മുഖ്യമന്ത്രി ഒൻപതിന് ഉദ്ഘാടനം ചെയ്യും
നെടുമ്പാശ്ശേരി: ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതികസഹായ സേവനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സിയാൽ എയ്റോ പാർക്ക്’ ഒരുങ്ങുന്നു. ഏവിയേഷൻ അനുബന്ധ കമ്പനികൾ, എയർക്രാഫ്റ്റ് ഹാങ്ങറുകൾ, എയർക്രാഫ്റ്റ് പാർക്കിങ് സൗകര്യം, ഏവിയേഷൻരംഗത്തെ വിവിധ പരിശീലന കേന്ദ്രങ്ങൾ, സാങ്കേതികസഹായ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തി 36 ഏക്കർ സ്ഥലത്താണ് പദ്ധതി വരുന്നത്. ഒൻപതിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. അന്നേദിവസം 101Read More →





